
ഉടലിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവച്ച് ദുർഗ കൃഷ്ണ
New Malayalam Release: നാലു മലയാളം ചിത്രങ്ങളാണ് മേയ് 20ന് റിലീസിനെത്തുന്നത്
“എന്താ ഈ എടുത്ത് വച്ചിരിക്കുന്നേ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാരണം ഞാന്‍ എഴുതിവെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയാണ്”
താരസഹോദരങ്ങളുടെ കുട്ടിക്കാലചിത്രം ശ്രദ്ധ നേടുമ്പോൾ
രണ്ടു മലയാളം ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച റിലീസിനെത്തുന്നത്
ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്
ബിഎംഡബ്ല്യൂവിന്റെ കൂപ്പെ എസ്യുവി മോഡല്‍ എക്സ്6 ആണ് ധ്യാൻ സ്വന്തമാക്കിയത്
അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വിനീതിന്റെയും ധ്യാനിന്റെയും ഒരു പഴയകാല അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. വീഡിയോ കാണാം
മകളുടെ രണ്ടാം ജന്മദിനം ആഘോഷിച്ച് ധ്യാൻ
ബെസ്റ്റ് ആക്ടര്‍, 1983, സൈറ ബാനു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്
‘സംതിങ്ങ് ഈസ് കുക്കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് ഷാൻ റഹ്മാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്
ധ്യാൻ ശ്രീനിവാസൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അജു വർഗീസും അരുൺ ചന്തുവും ചേർന്നാണ്
‘ലവ് ആക്ഷൻ ഡ്രാമ’യുടെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളാണ് ധ്യാൻ പങ്കുവച്ചിരിക്കുന്നത്
Love Action Drama Release: ഒരു ചെന്നൈ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ദിനേശൻ വീണ്ടും ശോഭയെ കാണുന്നതോടെ ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവാകുകയാണ്
ഇത്തവണത്തെ ഓണം റിലീസ് ചിത്രങ്ങൾക്ക് പിറകിൽ ഒരു കൗതുകം കൂടിയുണ്ട്, ഈ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന സംവിധായകരെല്ലാം നവാഗതരാണ്
സുചിത്രാ മോഹൻലാലിന്റെ ലൊക്കേഷൻ സന്ദർശനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്
കേന്ദ്രസർക്കാർ പരസ്യങ്ങളുടെ മലയാള പരിഭാഷയെ ഓർമ്മപ്പെടുത്തുന്ന വോയിസ് ഓവറാണ് ടീസറിൽ നൽകിയിരിക്കുന്നത്
Sreenivasan Starrer Kuttimama Audience Review in Malayalam: യുക്തിഭദ്രമായ, കെട്ടുറപ്പുള്ള ഒരു ചിത്രമല്ല ‘കുട്ടിമാമ’. എന്നാൽ, ‘പണ്ട് പണ്ടൊരിടത്ത് വീരശൂരപരാക്രമിയായ ഒരു പട്ടാളക്കാരനുണ്ടായിരുന്നു,’ എന്ന് പറഞ്ഞു…
അച്ഛനും മകനും ക്യാമറയ്ക്കു മുന്നിൽ ഒന്നിച്ചെത്തുമ്പോൾ മറ്റൊരു അച്ഛനും മകനും ചിത്രത്തിന്റെ അണിയറയിലും കൈകോർക്കുന്നു
ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘മലർവാടി’യിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ് ധ്യാൻ ശ്രീനിവാസന്റെ ‘ലവ് ആക്ഷൻ ഡ്രാമ’യിൽ
Loading…
Something went wrong. Please refresh the page and/or try again.