
അവസാന പന്തില്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.
സാക്ഷി ധോണിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
കോഹ്‌ലിക്കും മകൾ പിറന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തമായി ഒരു വനിതാ ടീം തന്നെ രൂപീകരിക്കാമല്ലോ എന്നാണ് ബിഗ് ബി പറയുന്നത്
വിരാട് കോഹ്ലിയുടെ വിവാഹ ചടങ്ങിനിടയിലാണ് മഞ്ജരേക്കര്‍ക്ക് ധോണി മറുപടി നല്‍കിയത്
2019 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ റൺസ് ചേസ് ചെയ്യാൻ ധോണിക്ക് താൽപര്യമില്ലായിരുന്നെന്ന തരത്തിലായിരുന്നു ബെൻ സ്റ്റോക്സിന്റെ പരാമർശം