Enai Noki Paayum Thota Release: ധനുഷ് നായകനാകുന്ന ‘എന്നൈ നോക്കി പായും തോട്ട’ ഇന്ന് തിയേറ്ററുകളിലേക്ക്
Enai Noki Paayum Thota (ENPT) movie Release: നിർമ്മാണ പ്രശ്നങ്ങൾ കാരണം രണ്ടു വർഷത്തിലേറെയായി റിലീസ് വൈകിയ ചിത്രം ഒടുവിൽ ഇന്നാണ് തിയേറ്റർ കാണുന്നത്
Enai Noki Paayum Thota (ENPT) movie Release: നിർമ്മാണ പ്രശ്നങ്ങൾ കാരണം രണ്ടു വർഷത്തിലേറെയായി റിലീസ് വൈകിയ ചിത്രം ഒടുവിൽ ഇന്നാണ് തിയേറ്റർ കാണുന്നത്
റിലീസ് ചെയ്തു ആദ്യ ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ‘അസുരന്’ നേടുന്നത്.
Asuran full movie leaked in Tamilrockers: വ്യാജ സോഫ്റ്റ്വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്
ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞ് മഞ്ജുവാര്യരും കമന്റ് ചെയ്തിട്ടുണ്ട്
Asuran Movie Review: എന്താണ് തനിക്ക് പറയാന്‍ ഉള്ളതെന്ന് വ്യക്തമായി അറിയുന്ന ഒരു സംവിധായകനും അദ്ദേഹത്തിന് വേണ്ടത് നല്കാന് കഴിയുന്ന അഭിനേതാക്കളും ചേരുന്നിടത്ത് പിറക്കുന്ന മനോഹര ചിത്രമാണ് 'അസുരന്' എന്നുറപ്പിച്ച് പറയാം
Jallikattu, Adhyarathri, Vikrithi, Pranaya Meenukalude Kadal, Asuran: മലയാള സിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജെല്ലിക്കെട്ട്' അടക്കം അഞ്ചു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്
ഈ കഥാപാത്രമാകാൻ മഞ്ജുവിനോളം പോന്ന ആരുമില്ലെന്നായിരുന്നു സംവിധായകൻ വെട്രിമാരൻ പറഞ്ഞത്.
മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘അസുരൻ’
Manju Warrier on Films, Life, Politics, Asuran: രാഷ്ട്രീയപ്രവര്‍ത്തനത്തിനു അതിന്റേതായ കഴിവ് വേണം, അറിവും യോഗ്യതയും വേണം. അതൊന്നും തന്നെ എനിക്കുണ്ട് എന്ന് തോന്നുന്നില്ല. മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിക്കുന്നത് സിനിമയെയാണ്
‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നാണ് റിപ്പോർട്ടുകൾ
അസുരനിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ
'അസുരൻ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകൾ