
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനാണു ഡിജിപിയുടെ നിർദേശം
കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ എസ്‌എപി ക്യാമ്പിൽനിന്നും കാണാതായവയല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു
കേരളത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും ബോർഡുകളുടെ പ്രളയമാണ്. ബോർഡുകൾ സാമൂഹികമായ ഏതെങ്കിലും നന്മക്കു വേണ്ടിയല്ലെന്നും വ്യക്തികളുടെ സ്വകാര്യ അഹങ്കാരം വിളംബരം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു
ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി
‘സാധാരണ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളിൽ വിശദീകരിക്കും’
തങ്ങൾ അവശ്യപ്പെട്ടിട്ടു പോലും നല്‍കാനാകില്ലെന്നു നിലപാടെടുത്ത വിവരങ്ങള്‍ എങ്ങനെയാണു സ്വകാര്യസ്ഥാപനത്തിനു കൊടുക്കാന്‍ കഴിയുകയെന്നു കോടതി
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പോലീസ് ഡേറ്റ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും യുഎല്‍സിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രന്‍ കസ്തൂരി
ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി നിലവിലുണ്ട്
വീഡിയോ ദൃശ്യങ്ങൾ പകർത്താൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്
ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കുന്നതിനും അനന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ ഊർജ്ജിതപ്പെടുത്തിയതായും ഡിജിപി അറിയിച്ചു
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഇതുവരെ 801 കേസുകളാണ് രജിസ്റ്റർ ചെയ്തത്
ഹർത്താലിനിടെ അക്രമം അഴിച്ചുവിട്ടവരെ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതിലാണ് ഡിജിപി അതൃപ്തി അറിയിച്ചത്
അഭിഷേക സമയം അരമണിക്കൂർ നീട്ടി. പുലർച്ചെ 3.15 മുതൽ ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും
തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ കുടുംബം
ഉദ്യോഗസ്ഥന് തന്‍റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല
പമ്പ മുതൽ സന്നിധാനം വരെയുളള ഭാഗത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം
സേനയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. അഞ്ഞൂറോളം വനിതാ പൊലീസുകാർക്ക് പരിശീലനം നൽകും
ഗവർണർ പി. സദാശിവം തുക ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറി
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്
പൊലീസിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തിലുളളതാണ് യോഗമെന്ന് വിവരം
Loading…
Something went wrong. Please refresh the page and/or try again.