
ഇന്ത്യന്‍ ഓപ്പണർ ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം
“അന്ന് അദ്ദേഹം എന്റെ അടുത്ത് വന്ന് ചോദിച്ചു ‘നിങ്ങൾക്ക് എന്റെ ടീമിനായി കളിക്കാമോ’ എന്ന്. അതായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം,” സഞ്ജു പറഞ്ഞു
അതേസമയം, താൻ ഐപിഎല്ലിൽ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ റാഷിദ് ഖാൻ ആണെന്ന് ദേവ്‌ദത്ത് പറഞ്ഞു
ബാംഗ്ലൂരിന് വേണ്ടി 15 മത്സരങ്ങൾ കളിച്ച ദേവ്ദത്ത് പടിക്കൽ അഞ്ച് അർധ സെഞ്ചുറികളോട് 473 റൺസ് നേടി
ഒരു രാജ്യാന്തര മത്സരം പോലും കളിക്കാത്ത താരം ഐപിഎൽ അരങ്ങേറ്റ സീസണിൽ ഇതുവരെ അഞ്ച് അർധശതകം തികച്ചു കഴിഞ്ഞു
ഷോട്ടുകളുടെ ശെെലി, ആക്രമണോത്സുകത, അനായാസേനയുള്ള സ്‌കോറിങ് എന്നിവയിൽ യുവരാജുമായും സേവാഗുമായും ദേവ്‌ദത്ത് പടിക്കലിനു സാമ്യമുണ്ടെന്നാണ് കായികലോകം പറയുന്നത്