
പുതുതായുണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍നിന്നാണ് ആവിര്‍ഭവിക്കുന്നത്
നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്
കുട്ടികളിൽ പനി, വയറിളക്കം, ഛർദി എന്നിങ്ങനെയുള്ള രോഗ ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്ന് ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞു
ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടർമാർ അറിയിച്ചു
പ്രളയ ദുരന്തത്തിന് തൊട്ട് പിന്നാലെ എലിപ്പനിയും ഡെങ്കിപ്പനിയും കേരളത്തെ ആശങ്കയുടെ നിഴലിലാക്കുന്നു. ഡെങ്കിപ്പനിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വേനല്‍മഴ തുടങ്ങിയതോടെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിലെത്തുന്നത്