
2020-21ല്‍ മൊത്തം നോട്ടുകളുടെ വിതരണം നേരിയ തോതില്‍ ഇടിഞ്ഞ് 2,23,301 ലക്ഷമായി. 2,23,875 ലക്ഷം ആയിരുന്നു 2019-20 സാമ്പത്തിക വര്‍ഷത്തെ എണ്ണം.
കോവിഡ് അല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർത്തതെന്ന് രാഹുൽ
പ്രിയങ്ക ഗാന്ധിയും നോട്ട് നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു
നോട്ടുകളില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ നടപ്പിലാക്കാന്‍ നിര്ബന്ധിതമാകുന്നതു അച്ചടിച്ചെലവ് വര്‍ധിപ്പിക്കും
2000 രൂപ കറൻസി നോട്ടുകളിൽ നല്ലൊരു ഭാഗം നോട്ടുകളും പൂഴ്ത്തിവച്ചിരിക്കുന്നതിനാൽ യഥാർത്ഥത്തിൽ ഇവ പ്രചാരത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു
നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവരില്‍ 7.8% പേരും തൊഴില്‍ രഹിതരാണ്.
15417 ലക്ഷം കോടിയുടെ 500,1000 നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 99.3 ശതമാനം നോട്ടുകള്‍ തിരികെ എത്തി
കഴിഞ്ഞ രണ്ട് വര്‍ഷമായി പൊലീസ് ഇവരെ പിടികൂടാനായി ശ്രമം നടത്തുകയായിരുന്നു.
കുറച്ച് കാലത്തേക്ക് ബുദ്ധിമുട്ടുണ്ടാവുമെങ്കിലും ഭാവിയിലേക്ക് ഏറെ ഗുണകരമാണ് നോട്ട് നിരോധനം എന്നാണ് ഈ റിപ്പോർട്ടും പറയുന്നത്
വളരെ സ്വാധീനമുള്ള ഇടങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സമയത്ത് പണം വരുന്നതെന്നും, അതിനെ ചെറുക്കാന്‍ യാതൊരു നടപടികള്‍ക്കും സാധിച്ചിട്ടുമില്ല എന്നതിന്റെ തെളിവാണിത്
നോട്ട് നിരോധനം വളര്‍ച്ചയുടെ വേഗത കുറച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉള്ളതായി താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു
നോട്ട് നിരോധന സമയത്ത് വിളകള്‍ വില്‍ക്കുവാനോ വിത്ത് വിതയ്ക്കാനോ പോലും കഴിഞ്ഞിരുന്നില്ല. കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ ഉപയോഗശൂന്യമായി. നോട്ട് നിരോധനത്തിന്റെ അനന്തര ഫലങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കാര്‍ഷിക മന്ത്രാലയം…
ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക വളർച്ച എണ്ണ വില വർദ്ധനവിലൂടെ നേടുന്നതാണെന്നും അദ്ദേഹം പറഞ്ഞു
നോട്ട് നിരോധനത്തെ അഭിനന്ദനീയം എന്നു വിശേഷിപ്പിച്ചെങ്കിലും ഇത് രാജ്യത്തിന്റെ മൊത്ത ഉത്പാദനത്തെ ബാധിക്കുമെന്നും കള്ളപ്പണവും കള്ളനോട്ടും തിരിച്ചുപിടിക്കാൻ കഴിയില്ലെന്നും ആർബിഐ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു
സാമ്പത്തിക വിപത്തുകള്‍ ഒരു രാജ്യത്തെ കാലങ്ങളോളം എങ്ങനെയാണ് അലോസരപ്പെടുത്തുക എന്ന് ഓര്‍ക്കേണ്ട ദിനമാണിന്ന്- മന്മോഹന് സിങ്
2nd Demonetisation Anniversary in India: രണ്ട് വർഷം മുൻപ് നവംബർ എട്ടാം തീയതിയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് നോട്ടുനിരോധനത്തെക്കുറിച്ചുളള പ്രഖ്യാപനം നടത്തിയത്
2016 നവംബർ 8 ന് രാത്രി 8 മണിക്ക് നടത്തിയ പ്രഖ്യാപനത്തിലാണ് പ്രചാരത്തിലിരുന്ന നോട്ടുകളുടെ 86.4% വരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾ മോദി പിൻവലിക്കുന്നത്.
പത്ത് ബാങ്കുകളില്‍ നാലെണ്ണം വീതം ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒരെണ്ണം വീതം ഹിമാചല്‍ പ്രദേശിലും കര്ണാടകയിലുമാണുള്ളത്
കേടുപാട് പറ്റിയ 200, 2000 നോട്ടുകള്‍ മാറ്റിെടുക്കുന്നത് സംബന്ധിച്ചാണ് പുതിയ നിർദേശം. കേടുപാട് പരിഗണിച്ചായിരിക്കും തിരികെ പണം നൽകുന്നത്. വലിയ കേടുപാട് ആണെങ്കില്‍ പകുതി പണം പോലും…
2016ലെ നോട്ട് നിരോധനത്തേയും മന്മോഹന് നിശിതമായിവിമര്ശിച്ചു
Loading…
Something went wrong. Please refresh the page and/or try again.