
കോള്‍ സെന്റര്‍ ഏജന്റുമാര്‍ ‘ഭാഷകളിലും പ്രാദേശിക വികാരങ്ങളിലും വിദഗ്ധരല്ല,’ കസ്റ്റമർ കെയർ ഏജന്റിനെ തിരിച്ചെടുക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു
മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ പറഞ്ഞിരുന്നു
ഓരോ മണിക്കൂറിലും 120 മുതൽ 140 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലവസരമാണ് ആമസോൺ ഒരുക്കുന്നത്
സ്വന്തം ജീവൻ വകവയ്ക്കാതെ സിദ്ധു നടത്തിയ പോരാട്ടം അദ്ദേഹത്തെ മുംബൈയുടെ ഹീറോ ആക്കി മാറ്റിയിരിക്കുകയാണ്
വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭർത്താവിനും രണ്ടു പെൺകുട്ടികൾക്കുമൊപ്പം കാനഡയിൽ ജീവിക്കുകയാണ് നടി
മുളകൊണ്ടുണ്ടാക്കിയ രണ്ടു തടികളില്‍ കയറും തുണിയും കെട്ടി അതില്‍ മുത്തമ്മയെ ഇരുത്തിയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്.
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണ്‍ തന്റെ കന്നി പ്രസവത്തിനു ശേഷം വിശ്രമം കഴിയും മുമ്പേ ജോലിയില്‍ പ്രവേശിപ്പിച്ച കാര്യം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു
വിമാനം ഗ്രീൻലാന്റിന് മുകളിൽ നിൽക്കെയാണ് യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്