
മുട്ടുവേദനയുമായി ഡൽഹി അപ്പോളോ ആശുപത്രിയിലെത്തിയ തന്നെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെന്നാണു തസ്ലീമയുടെ ആരോപണം
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നത്
യൂട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ജെഎന്‍യു ക്യാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറെടുത്തത്.
10 മുതല്‍ 20 മീറ്ററോളം സ്വാതി മലിവാളിനെ റോഡിലൂടെ വലിച്ചിഴച്ചതായി പോലീസ് പറഞ്ഞു
മദ്യനയത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഓഗസ്റ്റില്‍ സിസോദിയയുടെ വസതിയിലും ഓഫീസിലും സി ബി ഐ പരിശോധന നടത്തിയിരുന്നു.
ഭരണകാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്
ജനുവരി 1 ന് ഡൽഹിയിൽ വച്ച് നടന്ന വാഹനാപകടത്തിലാണ് അഞ്ജലി മരണപ്പെട്ടത്
ആരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത് എന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതും തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതും
പുതുവത്സരദിനത്തില്‍ പുലര്‍ച്ചെയായിരുന്നു അഞ്ജലി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ കാറിനടിയില്‍പ്പെട്ട അഞ്ജി പത്ത് കിലോ മീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടിരുന്നു
അപകടശേഷം കാറിനടിയില്‍പ്പെട്ട ശരീരം 10 കിലോ മീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടതാണ് ഗുരുതര പരുക്കുകള്‍ക്ക് കാരണമായത്
വര്‍ഷത്തില്‍ ഏറ്റവുമധികെ പൊലീസ് പട്രോളിങ്ങുള്ള പുതുവത്സര രാത്രിയിലാണ് രാജ്യതലസ്ഥാനത്ത് ഇത്തരമൊരു സംഭവം
അറസ്റ്റിലായ അഞ്ച് പ്രതികളെ ഡല്‍ഹി കോടതി മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു
രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പരസ്യത്തിലെ ഉള്ളടക്ക നിയന്ത്രണ സമിതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടാതെ സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ആം ആദ്മി പാര്‍ട്ടി ലംഘിച്ചെന്നാരോപിച്ചാണ് ഗവര്‍ണറുടെ നടപടി
അധ്യാപികയ്ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തുമെന്ന് ഡി സി പി പറഞ്ഞു
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷത്തെ കുത്തക അവസാനിപ്പിച്ച് ഡല്‍ഹി കോര്പ്പറേഷന് ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.
250 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 126 എണ്ണത്തില്‍ വിജയിക്കുന്നവര്‍ക്ക് ഭരണത്തിലെത്താം
യു എ പിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും
അഞ്ജന് ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ പൂനത്തെയും ആദ്യ ബന്ധത്തിലുള്ള മകന് ദീപക്കിനെയുമാണ് അറസ്റ്റ് ചെയ്തത്
നട്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ട ഭക്ഷണക്രമം ജയില്‍ അധികൃതര്‍ പിന്‍വലിച്ചതിനാല്‍ ശരീരഭാരം 28 കിലോ കുറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി
Loading…
Something went wrong. Please refresh the page and/or try again.