
ഇത്രയും നാള് 12-ാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സര്‍വകലാശാലയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇപ്പോള്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിലൂടെയായത് (സിയുഇടി) അഡ്മിഷന്
സിയുഇടി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ എന്ന് അറിയാം
പുതുതായി അവതരിപ്പിച്ചിരിക്കുന്ന പൊതുപരീക്ഷയുടെ പ്രക്രിയകള്‍ വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്
എഴുപതിനായിരത്തിലേറെ സിബിഎസ്ഇ വിദ്യാര്‍ത്ഥികളും ഇത്തവണ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. 2020 ല്‍ 38,686 വിദ്യാര്‍ത്ഥികൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരുന്നത്
ബോര്‍ഡ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ മൊത്തത്തിലുള്ള പ്രകടനം സ്റ്റേറ്റ് ബോര്‍ഡും ഡിയുവും എങ്ങനെ കണക്കാക്കുന്നുവെന്നതിലെ പൊരുത്തക്കേടാണ് കേരളത്തിനെതിരായ പ്രൊഫസര്‍മാരുടെ ആരോപണത്തിനു കാരണം
കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് മാര്‍ക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍
ഹിന്ദു കോളജിനു പുറമെ മിറാന്‍ഡ ഹൗസ് കോളജിലും 100 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. ഇവിടെ 99.75 ശതമാനമാണ് കട്ട്ഓഫ് മാർക്ക്
University Announcements 24 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
University Announcements 01 February 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
University Announcements 25 October 2020: വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ
ഡൽഹി സർവ്വകലാശാല അധികൃതർ വ്യാജ ബിരുദ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്
എബിവിപി നേതാവ് പ്രവേശനത്തിനായി സമർപ്പിച്ചത് വ്യാജ ബിരുദ രേഖകളെന്ന്
ഒമ്പത് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്
ബഹളം വച്ച് പരാതിപ്പെട്ടിട്ടും സഹയാത്രികരാരും തിരിഞ്ഞുനോക്കിയില്ല
എബിവിപി യുടെ അഞ്ച് വർഷത്തെ കുത്തകയാണ് എൻഎസ്യു തിരിച്ച് പിടിച്ചത്
” ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളോടുള്ള ഈ വിവേചനം ഭരണഘടനയുടെ ലംഘനമാണ്” പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേകറിനും നല്കിയ കത്തില്‍ പിണറായി പറഞ്ഞു.
ഡല്‍ഹിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികളെന്ന് പൊലീസ് അറിയിച്ചു
ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പിടിയില്‍ നിന്നും ഡെല്‍ഹി സര്‍വ്വകലാശാലയെ രക്ഷിക്കണമെന്നും, ആര്‍എസ്എസ്- ബിജെപി പ്രവര്‍ക്കര്‍ക്ക് നേര രാജ്യത്തുടനീളം നടക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു
ഉമർ ഖാലിദും ഷെഹ്ല റഷീദും ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിന് എതിരെ എ ബി വി പി പ്രവർത്തകർ ചൊവ്വാഴ്ച പ്രതിഷേധിച്ചിരുന്നു.