
സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളായ യോഗേഷ് തോണ്ടയും കൂട്ടാളികളായ ദീപക് തിതാര്‍, രാജേഷ് സിംഗ്, റിയാസ് ഖാന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിശദമായ മറുപടി നല്‍കാന്‍ 10 ദിവസത്തെ സമയം രാഹുല്‍ ചോദിച്ചതായും വിവരമുണ്ട്
‘സ്വേച്ഛാധിപതിളായ ബിജെപിക്ക് കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണിയിലാണ്,’ കത്തില്‍ പറയുന്നു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വിവാദത്തിലായിരുന്നു.
ഡൽഹിയിലെ ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തിലേറെ 24 ലക്ഷത്തോളം രൂപയുടെ ബില്ല് അടയ്ക്കാതെയാണ് എം ഡി ഷെരീഫ് എന്നയാൾ മുങ്ങിയത്
സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷം 2022 മേയിലാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തതെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫറസത്ത് പറഞ്ഞു
സൂരജ് എന്ന പേരാലാണ് പ്രാദേശികമായി ശങ്കര്‍ മിശ്ര അറിയപ്പെട്ടിരുന്നത്
അഫ്താബിനെ ഫൊറന്‍സിക് ലബോറട്ടറിയില്‍നിന്നു തിഹാര്‍ ജയിലിലേക്കു തിരികെ കൊണ്ടുപോകവെയാണു സംഭവം
കാമ്പസിലെത്തിയ ഡല്‍ഹി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണ്
എഫ് ഐ ആറുകള്‍ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസുമാരായ എംആര്‍ ഷാ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബഞ്ച് ജിന്‍ഡാലിനു അനുമതി നല്‍കി
ദി വയർ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെ ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസിലാണു പരിശോധന
അമിത് മാളവ്യയുടെ പരാതിയിൽ ഡല്‍ഹി പൊലീസാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ചൗഹാന് മൂന്ന് ഭാര്യമാരും ഏഴ് കുട്ടികളും ഉണ്ടായിരുന്നു
കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു
സുബൈർ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചാണ് നടപടി
മതവികാരം വ്രണപ്പെടുത്തിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്
പ്രവാചകനെതിരായ പരാമർശത്തിന്റെ വീഡിയോ വൈറലായതോടെ മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപൂർ ശർമ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു
ആക്രമണത്തിന് പാക് ചാര സംഘടനയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികളും ചേർന്ന് പദ്ധതി തയ്യാറാക്കുന്നതായി ഉദ്യോഗസ്ഥർ
രണ്ടു ദിവസം മുന്‍പ് ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ വൈകിട്ടാണ് വിദ്യാര്‍ഥികള്‍ക്കു ജയിലില്‍നിന്നു പുറത്തിറങ്ങാനായത്
ബിജെപി വക്താവ് സംബിത് പാത്രയുടെ ഒരു ട്വീറ്റിന് ‘കെട്ടിച്ചമച്ച ഉള്ളടക്കം,’ എന്ന ലേബൽ നൽകിയതിന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു
Loading…
Something went wrong. Please refresh the page and/or try again.