scorecardresearch

Delhi Metro News

Delhi metro rescue, CISF, viral video, ie malayalam
മൊബൈലില്‍ നോക്കി നടക്കുന്നതിനിടെ മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന്‍; രക്ഷിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍

ഡൽഹി മെട്രോയുടെ ഷഹ്ദാര സ്റ്റേഷനിലായിരുന്നു സംഭവം. എതിര്‍വശത്തെ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഒരു നൊടിയിട പോലും പാഴാക്കാതെ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി യാത്രക്കാരനെ രക്ഷിക്കുകയായിരുന്നു

Delhi Metro, ഡല്‍ഹി മെട്രോ, Aravind Kejriwal, അരവിന്ദ് കേജ്രിവാള്‍, E Sreedharan, ഇ ശ്രീധരന്‍, Narendra Modi, നരേന്ദ്രമോദി,
ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കരുതെന്ന് ‘മെട്രോമാന്‍’; മോദിക്ക് കത്തയച്ചു

ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെടുന്നില്ലെന്നും പക്ഷെ ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് തന്നെ ഇടപെടുന്നതിലേക്ക് നയിച്ചതെന്നും ഇ ശ്രീധരന്‍

പ്രധാനമന്ത്രിയുടെ പോക്കറ്റും കാലിയായി; നരേന്ദ്ര മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ച് കോൺഗ്രസ്

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് മോദി റോഡ് മാർഗ്ഗം ഒഴിവാക്കി മെട്രോ തിരഞ്ഞെടുത്തത്

മെട്രോയില്‍ നഷ്ടമായ പഴ്സ് യുവാവിന് 11 ദിവസങ്ങള്‍ക്ക് ശേഷം തിരികെ കിട്ടി

”മെട്രോയില്‍ നിന്നാണ് നിങ്ങളുടെ പഴ്സ് ലഭിച്ചത്. ഈ കത്തിനൊപ്പം പഴ്സും അയക്കുന്നു. സഹോദരാ, അടുത്ത തവണ പഴ്സ് നന്നായി സൂക്ഷിക്കണം”

Best of Express