scorecardresearch
Latest News

Delhi Daredevils News

CSK vs DC 2019 Live Score:വാട്സൺ വാട്സിൽ തകർന്നടിഞ്ഞ് ഡൽഹി; ചെന്നൈയ്ക്ക് തുടർച്ചയായ രണ്ടാം ജയം

Delhi Capitals vs Chennai Super Kings Live Score Updates: ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ അവസാന ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു

‘കളിക്കുന്നതില്‍ മാറി നിന്നിട്ടില്ല’; തന്നെ പുറത്താക്കിയത് തന്നെയെന്ന് വ്യക്തമാക്കി ഗംഭീര്‍

മോശം പ്രകടനം കാരണമായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ രാജി വെച്ചത്

IPL 2018 Live, DD vs CSK: വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ മടക്കി ഡൽഹിക്ക് ധോണിപ്പടയുടെ പൂട്ട്

IPL 2018 Live, DD vs CSK: ലുംഗി എൻഗിഡിയുടെ ഒരോവറിൽ രണ്ട് വെടിക്കെട്ട് ബാറ്റ്സ്‌മാന്മാരെ ഡൽഹിക്ക് നഷ്ടമായി

ക്രിക്കറ്റിലില്ലാത്ത ഷോട്ട്; കാണികളെയും കളിക്കാരെയും അമ്പരപ്പിച്ച് ഋഷഭ് പന്ത്

പേസ് ബോളർമാരെ സ്ലിപ്പിന് മുകളിലൂടെ കോരിയെടുത്ത് ബൗണ്ടറി പായിച്ചത് കണ്ട് അന്തംവിട്ടുപോയി കാണികൾ

‘ഇത് പോലെ മുന്നോട്ട് പോയാല്‍ നമ്മള്‍ അപകടകരായ ടീമാണ്’; ഗൗതം ഗംഭീര്‍

‘ബോള്‍ട്ടും ഷമിയും മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ അവരുടെ സ്കോര്‍ 230 എത്തുമെന്ന് ഞങ്ങള്‍ കരുതി’- ഗംഭീര്‍

ഡല്‍ഹിയെ പിഴുതെറിഞ്ഞ കൊടുങ്കാറ്റ്; കെഎല്‍ രാഹുലിന്റെ വെടിക്കെട്ട് പ്രകടനം കാണാം

രാഹുലിന് വേണ്ടി ഇത്രയും പണം മുടക്കിയ പഞ്ചാബിനെ പരിഹസിച്ചവരാണ് അധികവും. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാമുളള മറുപടിയായി രാഹുലിന്റെ ആദ്യ മത്സരത്തിലെ തന്നെ പ്രകടനം

‘കൊടുങ്കാറ്റായി രാഹുല്‍’; തോറ്റ് തുടങ്ങി ഗംഭീറും ഡല്‍ഹിയും

ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് ഓരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറി കടക്കുകയായിരുന്നു