Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

Delhi Capitals News

Sam Curran, സാം കറണ്‍, Tom Curran, ടോം കറണ്‍, IPL, England Cricket Team, Cricket News, IE Malayalam, ഐഇ മലയാളം
‘എനിക്ക് ചിരി നിര്‍ത്താനായില്ല’; സഹോദരനെതിരെ പന്തെറിഞ്ഞതിനെക്കുറിച്ച് സാം കറണ്‍

ടോം ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും സാം ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയുമായിരുന്നു കളിച്ചത്

IPL 2021 PBKS vs DC: അർദ്ധസെഞ്ചുറി കടന്ന് ധവാൻ; ഏഴ് വിക്കറ്റ് ജയവുമായി ഡൽഹി

ഡൽഹിക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ ശിഖർ ധവാൻ 47 പന്തിൽനിന്ന് പുറത്താവാതെ രണ്ട് സിക്സും ആറ് ഫോറും അടക്കം 69 റൺസ് നേടി

IPL 2021 DC vs KKR: 41 പന്തില്‍ 82 റണ്‍സുമായി പൃത്വി ഷാ; കൊല്‍ക്കത്തയെ തകര്‍ത്ത് ഡല്‍ഹി

കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

IPL 2021 SRH vs DC: സൂപ്പർ ഓവറിൽ ജയം സ്വന്തമാക്കി ഡൽഹി

അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് ജയമാണ് ഡൽഹി ഈ സീസണിൽ ഇതുവരെ നേടിയത്. ഒരു ജയം മാത്രം നേടിയ ഹൈദരാബാദ് പോയിന്റ് നിലയിൽ ഏഴാമതാണ്.

IPL, ഐപിഎല്‍, IPL 2021, ഐപിഎല്‍ 2021, IPL live updates, ഐപിഎല്‍ ലൈവ് അപ്ഡേറ്റ്സ്, IPL live score, ഐപിഎല്‍ ലൈവ് സ്കോര്‍, Mumbai Indians, മുംബൈ ഇന്ത്യന്‍സ്, Delhi Capitals, ഡല്‍ഹി ക്യാപിറ്റല്‍സ്, Mumbai vs Delhi, Mumbai vs Delhi live, Mumbai vs Delhi score, Mumbai vs Delhi head to head, Mumbai vs Delhi highlights, Mumbai vs Delhi preview, Rohit Sharma, രോഹിത് ശര്‍മ, Rishabh Pant, റിഷഭ് പന്ത്, Shikhar Dhawan, Indian Express Malayalam, IE Malayalam, ഐഇ മലയാളം
IPL 2021 DC vs MI: മുംബൈയെ പരാജയപ്പെടുത്തി ഡൽഹി; ജയം ആറുവിക്കറ്റിന്

മുംബൈ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു

IPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, ഐപിഎല്‍ സ്കോര്‍, Rajasthan royals, രാജസ്ഥാന്‍ റോയല്‍സ്, delhi capitals, ഡല്‍ഹി ക്യാപിറ്റല്‍സ്, rr vs dc, rr vs dc live score, rr vs dc score, rr vs dc head to head, rr vs dc highlights, rr vs dc match time, sanju samson, സഞ്ജു സാംസണ്‍, rishabh pant, റിഷഭ് പന്ത്, sports news, കായിക വാര്‍ത്തകള്‍, ben stokes, ബെന്‍ സ്റ്റോക്സ്, cricket news, ക്രിക്കറ്റ് വാര്‍ത്തകള്‍, indian express malayalam, ie malayalam, ഐഇ മലയാളം
ജയിക്കുമെന്ന് പ്രതീക്ഷയില്ലാത്ത നായകൻ; തിരുത്തി മില്ലറും മോറിസും

അർധ സെഞ്ചുറി നേടിയ മില്ലറിന്റേയും 18 പന്തിൽ 36 റൺസെടുത്ത മോറിസിന്റേയും മികവിലാണ് രാജസ്ഥാൻ റോയൽസ് ആദ്യം ജയം സ്വന്തമാക്കിയത്

shams mulani, ശാംസ് മുലാനി,mulani, mulani dc,മലാനി ഡൽഹി ക്യാപിറ്റൽസ്, axar patel,അക്‌സർ പട്ടേൽ, axar, aniruddha joshi, അനിരുദ്ധ ജോഷി, ശ്രേയസ് അയ്യർ,joshi, joshi dc, delhi capitals, dc, ipl, ipl 2021,ഐപിഎൽ 2021, cricket news, ie malayalam
ഐപിഎല്ലിലെ ആദ്യ ‘കോവിഡ്-19 ബാക്കപ്പ്’; അക്‌സർ പട്ടേലിന് പകരക്കാരനായി ശാംസ്‌ മുലാനി

അക്‌സർ പട്ടേൽ തിരികെ ടീമിനൊപ്പം ചേരുന്നത് വരെ ഹ്രസ്വകാലത്തേക്കാണ് ശാംസ്‌ മുലാനി ഡൽഹി ടീമിന്റെ ഭാഗമാകുക

IPL Live Updates, ഐപിഎല്‍ ലൈവ്, IPL Live score, ഐപിഎല്‍ സ്കോര്‍, Rajasthan royals, രാജസ്ഥാന്‍ റോയല്‍സ്, delhi capitals, ഡല്‍ഹി ക്യാപിറ്റല്‍സ്, rr vs dc, rr vs dc live score, rr vs dc score, rr vs dc head to head, rr vs dc highlights, rr vs dc match time, sanju samson, സഞ്ജു സാംസണ്‍, rishabh pant, റിഷഭ് പന്ത്, sports news, കായിക വാര്‍ത്തകള്‍, ben stokes, ബെന്‍ സ്റ്റോക്സ്, cricket news, ക്രിക്കറ്റ് വാര്‍ത്തകള്‍, indian express malayalam, ie malayalam, ഐഇ മലയാളം
IPL 2021-RR vs DC Match: തകർച്ചയിൽ നിന്ന് കരകയറ്റി ഡേവിഡ് മില്ലർ; ഫിനിഷ് ചെയ്ത് ക്രിസ് മോറിസ്: ആദ്യ ജയം നേടി രാജസ്ഥാൻ

തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ആർആറിനെ ഡേവിഡ് മില്ലറാണ് കരകയറ്റിയത്. അവസാന ഓവറിൽ ക്രിസ് മോറിസ് നടത്തിയ പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചു

ക്യാപ്റ്റൻ എന്ന നിലയിലുള്ള റിഷഭ് പന്തിന്റെ പ്രകടനം; അഭിപ്രായങ്ങൾ വ്യക്തമാക്കി ശിഖർ ധവാൻ

“ക്യാപ്റ്റനെന്ന നിലയിൽ അവന്റെ ആദ്യ മത്സരമായിരുന്നു, ഇവിടെ നിന്ന് മാറ്റങ്ങൾ വരുമെന്ന് ഉറപ്പുണ്ട്,” ശിഖർ ധവാൻ കൂട്ടിച്ചേർത്തു

ആശാനും ശിഷ്യനും നേര്‍ക്കുനേര്‍, ഒപ്പം ‘ചിന്നത്തല’യുടെ തിരിച്ചുവരവും; ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം

സുരേഷ് റെയ്നയുടെ തിരിച്ചുവരവ് തന്നെയായിരിക്കും ചെന്നൈയ്ക്ക് ഊര്‍ജം പകരുന്ന പ്രധാന കാര്യം

ipl 2021, ipl team preview, Delhi Capitals preview, DC preview, Rishab Pant, ഐപിഎല്‍ ,ipl palyers, ipl teams, ഐപിഎല്‍ ടീം, delhi capitals, chennai super kings, mumbai indians, sunrisers hyderabad, rajastan royals, royal challengers banglore, ie malayalam
DC Preview: മിന്നുന്ന ഫോമിൽ പൃഥ്വി ഷാ, എറിഞ്ഞു വീഴ്ത്താൻ റബാഡ; പന്തിലേറി ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരക്കിടയിൽ ശ്രെയസ് അയ്യർക്ക് പരുക്ക് പറ്റിയതാണ് ക്യാപ്റ്റന്റെ തൊപ്പി പന്തിലേക്ക് എത്താൻ കാരണമായത്

steve smith, steve smith ipl, സ്റ്റീവ് സ്മിത്ത്, IPL, ഐപിഎൽ, IPL Auction, ഐപിഎൽ താരലേലം, Delhi capitals, ഡൽഹി ക്യാപിറ്റൽസ്, IE malayalam, ഐഇ മലയാളം steve smith delhi capitals, delhi capitals squad, delhi capitals captain, ipl teams new players
ഡൽഹി ക്യാപിറ്റൽസിനെ കന്നി കിരീടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: സ്റ്റീവ് സ്മിത്ത്

പ്രതിഫലം കുറഞ്ഞതിനാൽ ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കുമെന്ന വാദങ്ങളും തള്ളുകയാണ് സ്റ്റീവ് സ്മിത്ത്

ipl, ipl 2020, ipl final, ipl 2020 final, ipl 2020 final live score, ipl final live match, ipl final live streaming, ipl live Streaming, mi vs dc, ipl live score, mi vs dc live score, ipl live match online, hotstar, star sports, hotstar live cricket, star sports 1, hotstar ipl live, star sports 1 live match, mi vs dc live score, dream11 ipl, dream11 ipl live score, dream11 ipl 2020, dream11 ipl 2020 live score, ipl live score, ipl live match, ipl 2020 live cricket score, live cricket Streaming, live cricket online, live cricket score, mi vs dc live cricket score
IPL 2020 – MIvsDC Final: രോ’ഹിറ്റ്’ ഡൽഹിയെ തകർത്ത് മുംബൈക്ക് അഞ്ചാം കിരീടം

IPL 2020 – MIvsDC Final:ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചാം തവണയും കിരീടമുയർത്തി മുംബൈ ഇന്ത്യൻസ്. കലാശപോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്താണ് മുംബൈ വീണ്ടും ചാംപ്യന്മാരായിരിക്കുന്നത്. ഡൽഹി…

ipl, ipl live score, ipl 2020, live ipl, mi vs dc, live ipl, ipl 2020 live score, ipl 2020 live match, live score, live cricket online, MI vs DC live score, mi vs dc today match, ipl live cricket score, ipl 2020 live cricket score, mi vs dc live cricket score, mi vs dc live Streaming, mi vs dc live match, star sports, hotstar, hotstar live cricket, cricket, cricket live, dream11 ipl live, mi vs dc live score, ipl live match
കളി കാര്യമാകുന്നത് പവർ പ്ലേയിൽ; മുംബൈ-ഡൽഹി പോരാട്ടത്തിൽ കരുതിയിരിക്കേണ്ട താരങ്ങൾ

മാനസികമായ മേൽക്കൈ ഡൽഹിക്കുമേൽ മുംബൈക്കുണ്ടെന്ന് നായകൻ രോഹിത് അവകാശപ്പെടുമ്പോഴും ആദ്യ ക്വാളിഫയറിലേതുപോലെ അനായാസം ഡൽഹിയെ കീഴിപ്പെടുത്താമെന്ന അമിത പ്രതീക്ഷയൊന്നും മുംബൈക്കില്ല

Ricky Ponting, Ricky Ponting Delhi Capitals, IPL 2020 final, IPL 2020 finals news, Mumbai vs Delhi, Delhi vs Mumbai, cricket news,
IPL 2020: ഡൽഹിയുടെ കളി കാണാനിരിക്കുന്നതേയുള്ളു; മുംബൈക്ക് നിസ്സാരമായി കാണാനാവില്ലെന്ന് റിക്കി പോണ്ടിങ്

“ഫൈനലിൽ ഡൽഹി മികച്ച ഗെയിം തന്നെ പുറത്തെടുക്കും, നേരത്തെ മുംബൈയെ നേരിട്ടപോലെയല്ല,” റിക്കി പോണ്ടിങ് പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.