
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്
ബുധനാഴ്ച്ച ഡയമണ്ട് ഹാര്‍ബറില്‍ മോദി നടത്തിയ പ്രസംഗം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് അഭിഷേക് ആരോപിച്ചത്
ഒരു ആർഎസ്എസ് പ്രവർത്തകൻ പറഞ്ഞത് മോദി ശിവലിംഗത്തിലിരിക്കുന്ന തേൾ ആണെന്നാണ്. ചെരുപ്പ് കൊണ്ട് അടിക്കാനും വയ്യ, കൈ കൊണ്ട് എടുത്തു കളയാനും വയ്യ എന്ന തരൂരിന്റെ പരാമർശമാണ്…
അക്ബറിനെതിരെ ആരോപണം ഉന്നയിച്ച വനിതാ മാധ്യമപ്രവർത്തകർക്ക് നിയമസഹായം നൽകുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.
എം.ജെ.അക്ബറിന് വേണ്ടി കരഞ്ജവാലാ ആന്റ് കമ്പനി എന്ന നിയമസ്ഥാപനമാണ് രംഗത്തിറങ്ങുന്നത്
എംഎന്‍എസ് ജില്ലാ പ്രസിഡന്റ് സുമന്ത് ദാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമല്ല, മറിച്ച് ഒരു ജനതയെ മൊത്തം അപമാനിക്കുന്ന രീതിയിൽ നടത്തിയ പരാമർശങ്ങൾക്ക് അർണബ് മാപ്പ് പറയണം
നേരത്തെ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും റിലയന്‍സ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
‘ധാരാവിയുടെ ഗോഡ്ഫാദര്‍’ എന്നറിയപ്പെടുന്ന തിരവിയം നാടാര്‍ എന്നയാളുടെ ജീവിതകഥയാണ് ചിത്രമെന്നാണ് ആരോപണം
100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്
ബിജെപി എംപിയായ പ്രതാപ് സിംഹ പ്രകാശ് രാജിനും കുടുംബത്തിനും എതിരെ അധിക്ഷേപം നടത്തുകയായിരുന്നു
ഓസ്‌ട്രേലിയന്‍ വംശജയായ മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ല്‍ ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് കേസ്
ജെയ്ഷായുടെ അഭിഭാഷകന്റെ വാദം മാത്രം കേട്ടാണ് കോടതി നടപടി സ്വീകരിച്ചതെന്ന് ‘ദ വയര്‍’
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂറിനുള്ള ‘നിശബ്ദനാവാനുള്ള അധികാരത്തെ’ മാനിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഡല്‍ഹി ഹൈകോടതി അര്‍ണാബ് ഗോസ്വാമിക്കും റിപബ്ലിക് ചാനലിനുമെതിരെ വിധിപുറപ്പെടുവിച്ചതിനു പിന്നാലെയാണ് ശശി തരൂരിന്‍റെ ട്വീറ്റ്.
ചിത്രങ്ങളുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
പ്രത്യേക സാമ്പത്തിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ എങ്ങനെയാണ് അദാനി ഗ്രൂപ്പിനു അഞ്ഞൂറുകോടി രൂപ ലാഭം നൽകി എന്നാരോപിക്കുന്ന ലേഖനമാണ് കേസിനാധാരം
ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയപ്പോള്‍ രാത്രി വീട്ടിൽ പോയി ഭക്ഷണം കഴിച്ചു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരാണ് നടപടി