ദീപിക പദുക്കോണിന്റെ ഒരു ദിവസം എങ്ങനെ? ആരാധകർക്കായ് താരത്തിന്റെ വീഡിയോ
ഒരു ദിവസം പ്ലാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണോ ദീപിക എന്ന ചോദ്യത്തിന് അതെ എന്നും അല്ലെന്നുമായിരുന്നു ദീപികയുടെ മറുപടി
ഒരു ദിവസം പ്ലാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണോ ദീപിക എന്ന ചോദ്യത്തിന് അതെ എന്നും അല്ലെന്നുമായിരുന്നു ദീപികയുടെ മറുപടി
മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ദീപിക
ട്വിറ്ററിൽ 27.7 മില്യൺ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 52.5 മില്യൺ ഫോളോവേഴ്സുമാണ് ദീപികയ്ക്ക് ഉള്ളത്
ആദ്യ വിവാഹ വാർഷികത്തിൽ ക്ഷേത്ര ദർശനമായിരുന്നു ഇരുവരും. ആദ്യ ദിനം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ദർശനം നടത്തിയ ഇരുവരും രണ്ടാം ദിനം കുടുംബ സമേതം അമൃത്സറിലെ സുവർണ ക്ഷേത്രത്തിലാണ് ദർശനത്തിനായി എത്തിയത്
കരിഷ്മയുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചൊവ്വാഴ്ച നടത്തിയ റെയ്ഡിൽ ചരസ് പിടിച്ചെടുത്തിരുന്നു
ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ ദീപികയുടെ ഫോണിലെ ഡിലീറ്റഡ് ചാറ്റുകൾ വീണ്ടെടുത്ത് അവയുടെ ഉള്ളടക്കം പരിശോധിക്കുമെന്നും എൻസിബി വ്യക്തമാക്കി
ശനിയാഴ്ച നടിമാരെ ചോദ്യം ചെയ്ത എൻസിബി താരങ്ങളുടെ കയ്യിൽ നിന്നും ഫോണുകളും വാങ്ങിവെച്ചിരുന്നു
ഗോവയിലെ ഷൂട്ടിംഗ് നിർത്തിവച്ചാണ് ദീപിക പദുകോൺ ചോദ്യം ചെയ്യലിനായി മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിൽ എത്തിയത്
ദീപിക പദുക്കോണിനെ കൂടാതെ നടിമാരായ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരും ശനിയാഴ്ച ഏജൻസിക്ക് മുന്നിൽ ഹാജരാകും
ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും “ഡി” എന്ന ഒരാളും തമ്മിൽ നടന്നതായി പറയപ്പെടുന്ന വാട്ട്സ്ആപ്പ് സംഭാഷണങ്ങളിൽ മയക്കുമരുന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായി അന്വേഷണ ഏജൻസി
ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതിനകം 19 പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്
സയൻസ് ഫിക്ഷനായിരിക്കും ചിത്രം എന്നാണ് സൂചന