
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് സ്ത്രീകളെ തടയാനാവില്ലെന്നും, സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്നും ദീപക് മിശ്ര
ബുധനാഴ്ച്ച പുതിയ ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് സ്ഥാനം ഏറ്റെടുക്കും.
ഒക്ടോബര്‍ 3ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും
ജസ്റ്റിസ് ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ അനീതി കാണിച്ചെന്നാണ് ജഡ്ജിമാര്‍ക്കിടയിലെ പൊതുവികാരം
ജസ്റ്റിസ് ജസ്‌തി ചെലമേശ്വർ വിരമിക്കാൻ ആറ് ദിവസം മാത്രം അവശേഷിക്കെ നടക്കുന്ന കൊളീജിയമായതിനാൽ തീരുമാനം നിർണായകമാണ്
രാജ്യസഭാ ഉപാധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡു ഇംപീച്ച്മെന്റ് നോട്ടീസ് തളളിയ നടപടിയെ ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഹര്‍ജി നാളെ ജസ്റ്റിസ് ചെലമേശ്വറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ശ്രമം നടത്തുന്നതിനിടെയാണ് തിടുക്കത്തിലുളള നടപടി
ഈ നില തുടർന്നാൽ ഭരണഘടനയ്ക്ക് പകരം മനു സ്‌മൃതി പരിഗണിക്കാൻ ജുഡീഷ്യറി നിർബന്ധിതമായേക്കുമെന്നും കോടിയേരി
ഇത് സംബന്ധിച്ച് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്‌യും മദൻ.ബി.ലോക്കൂറും ദീപക് മിശ്രയ്ക്ക് കത്ത് നല്‍കി
കോൺഗ്രസിന്റെ ഇംപീച്ച്മെന്റ് നീക്കത്തിന് സിപിഎമ്മിന്റെ പൂർണ പിന്തുണ യെച്ചൂരി പ്രഖ്യാപിച്ചിട്ടുണ്ട്
“ഭരണഘടനാ സംവിധാനത്തില്‍ അധികാരം എന്നത് ചില ഉത്തരവാദിത്തത്തിന്റെ കൂടെയാണ് വരിക. പൊതുസമൂഹത്തിന് ഗുണം ചെയ്യണം എന്നുള്ളതിനാലാണ് അധികാരങ്ങള്‍. “
കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എന്‍സിപി, എസ്‌പി, ബിഎസ്‌പി എന്നീ പാര്‍ട്ടികളില്‍ നിന്നായി കുറഞ്ഞത് 60 എംപിമാരാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ട പ്രകാരം ഇംപീച്ച്മെന്റ്…
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്മെന്റ് നീക്കം
ഇംപീച്മെന്റ് നടപടി പൂര്‍ത്തിയാക്കാന്‍ അമ്പത് എംപിമാരുടെ പിന്തുണ ആവശ്യമുണ്ട്.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും എൻസിപിയും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
ഷെഫിൻ ജഹാന്റെ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്