scorecardresearch
Latest News

Death

ജീവനുള്ള ശരീരത്തിൽ നിന്നും ജീവൻ നഷ്ടപ്പെടുന്ന പ്രതിഭാസമാണ് മരണം. ഇരപിടുത്തം, രോഗം, ആവാസവ്യവസ്ഥയുടെ തകർച്ച, വാർദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള രോഗം, കൊലപാതകം, അപകടം, ആതമഹത്യ എന്നീ കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു സജീവവസ്തുവിന്റെ മരണത്തിനു കാരണമാ‍കാം. വികസിത രാജ്യങ്ങളിൽ മനുഷ്യന്റെ മരണത്തിന്റെ മുഖ്യ കാരണം വാർദ്ധക്യകാലത്തെ രോഗമാണ്‌.

Death News

Shanti Bhushan, Death
മുന്‍ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു; യുഗാന്ത്യമെന്ന് മകന്‍ പ്രശാന്ത്

സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു ശാന്തി ഭൂഷണെന്നും പ്രശാന്ത് പറഞ്ഞു

food poisoning, food safety, high meat, high meat euphoria, food poisoning kerala, high meat gastric cancer
അഴുകുന്നത് അഡിക്ഷനോ? അത്ര നിസാരനല്ല ഹൈ മീറ്റ്

പഴകിപ്പുളിച്ച മാംസത്തിലെ ചിലതരം ബാക്ടീരിയകള്‍മൂലമുള്ള രാസപ്രവര്‍ത്തനം മൂലം ഈ ഇറച്ചി കഴിക്കുന്നവര്‍ക്ക് ഉന്മാദത്തോളമെത്തുന്ന അനുഭൂതി ഉണ്ടാകാന്‍ സാധ്യതയുണ്ട്

Newborn baby abandoned
‘ശസ്ത്രക്രിയ വൈകിപ്പിച്ചു, പ്രധാന ഡോക്ടര്‍ ഉണ്ടായിരുന്നില്ല’; ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തില്‍ ബന്ധുക്കള്‍

കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചതിന് ശേഷമായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു

jallikattu, tamilnadu, jallikattu death, madurai jallikattu death, palamedu jallikattu death
ജെല്ലിക്കെട്ട് ലഹരിയില്‍ തമിഴ്‌നാട്; മധുരയില്‍ ഒരു മരണം, പത്തിലധികം പേര്‍ക്ക് പരുക്ക്

പാലമേട്ടില്‍ നടന്ന ജല്ലിക്കെട്ടിനിടെ പരുക്കേറ്റ ഇരുപത്തിയാറുകാരൻ അരവിന്ദ് രാജാണു മരിച്ചത്

Uzbekistan cough syrup deaths, Marion Biotech, Uzbekistan children dead, Uttarpradesh, WHO
ഉസ്‌ബെക്കിസ്ഥാനിലെ ചുമ സിറപ്പ് മരണങ്ങള്‍: മരിയോണ്‍ ബയോടെക്കിന്റെ ഉത്പാദന ലൈസന്‍സ് മരവിപ്പിച്ചു

‘ഡോക്-1 മാക്സ്’, ‘ആംബ്രോണോള്‍’ എന്നീ ചുമ സിറപ്പുകള്‍ കുട്ടികള്‍ക്കു നല്‍കരുതെന്നു ലോകാരോഗ്യ സംഘന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Anjali Death, Delhi Police
കാഞ്ചവാല സംഭവം: അഞ്ജലി കാറിനടിയിലുണ്ടെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് കോടതിയില്‍

സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു മജിസ്ട്രേറ്റിനു മുന്‍പാകെ പൊലീസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്

Santosh Trophy, Rizwan father death
കളത്തിലേക്ക് കൈപിടിച്ചെത്തിച്ച പിതാവ് ഇനിയില്ല; മരണമറിയാതെ നിറഞ്ഞ് കളിച്ച് റിസ്വാന്‍

സന്തോഷ് ട്രോഫി കേരള ടീമിലെ മധ്യനിര താരം റിസ്വാന്‍ അലിയുടെ പിതാവ് വി പി മുഹമ്മദ് അലി ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്

anju sreeparvathy, kasargod, ie malayalam
ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം, കാസർഗോഡ് പെൺകുട്ടി മരിച്ചു

കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ അഞ്ജുശ്രീയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Death Photos

Death Videos