
താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ വേഗം ചെയ്തു തീര്‍ക്കണം.
“ആ വീഡിയോ പിൻവലിച്ച് കിർഗിസ് ജനങ്ങളോട് നീ മാപ്പുപറഞ്ഞില്ലെങ്കിൽ നിന്നെ ഞങ്ങൾ കൊല്ലും.”
അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.
Thrissur Event Bomb Plot: തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി
രവീഷിനെ കൊല്ലുമെന്നും കുടുംബത്തിലെ സ്ത്രീകളെ പീഡിപ്പിക്കുമെന്നും അദ്ദേഹത്തിന് ലഭിച്ച വീഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളിലും മറ്റും പറയുന്നു