
സൂറത്തിലെ പാണ്ടെസാരയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരനാണു സൂറത്ത് ജില്ലാ കോടതി ശിക്ഷ വിധിച്ചത്
മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്വന്ത് സിംഗ്, കെഹർ സിംഗ് എന്നിവരെ തൂക്കിലേറ്റിയത് പവന്റെ പിതാവ് പിതാവ് മമ്മു സിങും മുത്തച്ഛൻ കല്ലു ജല്ലദുമായിരുന്നു
മുൻ സൈനിക മേധാവിയായിരുന്ന മുഷറഫ് നിലവിൽ ദുബായിലാണ്
കൊലപാതമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ വിധിയ്ക്കാന്‍ നിയമപരമായ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്.
പ്രതിയായ അര്ജുന് അത്തിമുത്തുവിന്റെ കുടുംബം കൊല്ലപ്പെട്ട അബ്ജുള്‍ വാജിദിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ രക്തധനം നല്കി
മതനിന്ദ നടത്തിയ ക്രിസ്ത്യൻ യുവതിയായ അസിയയെ രാജ്യം വിടാൻ അനുവദിക്കില്ലന്നായിരുന്നു പ്രക്ഷോഭകാരികളുടെ നിലപാട്
ക്രിസ്ത്യൻ യുവതിയായ അസിയ സമീപത്തെ മുസ്ലിം വിഭാഗക്കാർ ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം കോരി, അതേ പാത്രത്തിൽ തന്നെ കുടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം
കൊല്ലം ശാസ്താംകോട്ട അരികിലയ്യത്ത് വിളത്തറ വീട്ടില്‍ ഷാജഹാന് അബൂബക്കര്‍, തിരുവന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്ഖാ്ദര് സലീം, കൊല്ലം കണ്ണനല്ലൂര്‍ ശൈഖ് ദാവൂദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി അക്ബര്‍…
ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും ബില്ലില്‍ പറയുന്നു
ഒമ്പത് വോൾട്ട് ബാറ്ററി വാങ്ങിയതിന്റെ പേരിൽ രാജീവ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 27 വർഷങ്ങളായി തടവിൽ കഴിയുകയും ചെയ്യുന്ന പേരറിവാളൻ എന്ന അറിവിന്റെ ജീവിതം മനുഷ്യാവകാശ പ്രവർത്തകയും…
ഇപ്പോൾ ഉയർന്നിട്ടുളള പ്രതിഷേധങ്ങളുടെ മുർച്ച കുറയ്ക്കുന്നതിനുളള കേന്ദ്ര സർക്കാരിന്റെ ജനപ്രിയ ഗിമ്മിക്ക് മാത്രമാണ് നിലവിലത്തെ ഓർഡിനൻസ് എന്ന് സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ
“കുഞ്ഞുങ്ങൾക്ക് നേരെയുളള ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ എന്നത് തെറ്റായ പ്രതിവിധിയാണ്. മാത്രമല്ല, അപകടകരമായ ഒഴിഞ്ഞുമാറൽ കൂടെയാണ്” ദ് ഇന്ത്യൻ എക്സ്പ്രസ് മുഖപ്രസംഗം
പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ഉൾപ്പടെ ആറ് പേർക്കാണ് വധശിക്ഷ
വധശിക്ഷ നേരിട്ട് കണ്ടപ്പോള്‍ തനിക്ക് പുനര്ജന്മം കിട്ടിയത് പോലെ അനുഭവപ്പെട്ടതായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്
സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുമ്പ് ഇതേ കുറ്റങ്ങള്‍ ചുമത്തി തൂക്കിലേറ്റിയിരുന്നു
ഇയാള്‍ ഫെയ്സ്ബുക്കില്‍ ദൈവനിന്ദ നടത്തിയെന്ന സഹപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി
തീവ്രവാദ കുറ്റമൊഴികെ മറ്റു കേസുകളില്‍ വധശിക്ഷ റദ്ദു ചെയ്യാമെന്നു നിയമ കമ്മീഷന് ശുപാര്‍ശ