
രാവിലെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്
ഓൺലെെൻ ക്ലാസിന്റെ ഭാഗമായി കുട്ടി മൊബെെൽ ഫോൺ ഉപയോഗിക്കാറുണ്ട്
‘കരി’, ‘സൂഫിയും സുജാതയും’ എന്നീ ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്
പൊലീസ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിനിടെ തന്റെ നാൽപ്പതാം വയസിലാണ് റെഡി അഭിനയരംഗത്ത് എത്തുന്നത്
നൗറൂസ് ആഘോഷത്തിനിടെ 200 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്
നമ്മളുടെ ജീവിതം സ്മാർട്ട് ഫോണുകളും , നിരവധി ആപ്പുകളും ശേഖരിക്കുന്ന വിവരങ്ങൾ വഴി ഒരാളുടെ വ്യക്തിത്വം നിർമ്മിച്ചെടുക്കാൻ സാധിക്കു൦
സാധാരണയായി എയര്‍ ഇന്ത്യയുടെ വിമാനങ്ങൾ ശരീരം എത്തിക്കാന്‍ ഈടാക്കുന്ന വിലയേക്കാള്‍ നാല്പതു ശതമാനത്തോളം കുറവാണ് പുതിയ ‘ഫ്ലാറ്റ് റേറ്റ്’
അന്തരിച്ചത് നിലപാടുകളിൽ കൃത്യതയുണ്ടായിരുന്ന എഴുത്തുകാരി
വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണം ഉണ്ടായതെന്ന് കുടുംബം അറിയിച്ചു
മലയാളിയായിരുന്നു അന്ന മൽഹോത്ര
കാര്‍ ഓടിക്കവേ പുറകിലെ സീറ്റില്‍ നിന്നും വെള്ളക്കുപ്പി എടുക്കാനായി തിരിഞ്ഞപ്പോഴാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടം സംഭവിച്ചത്.
Harikrishna Dies in Road Accident: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍ടിആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ.
അടൂര്‍ ടൌണില്‍ വടക്ക് വശത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാറിയാണ് ആ സ്ഥലം. ഉയര്‍ന്ന പ്രദേശമായാത് കൊണ്ട് വെള്ളം കയറില്ല. ജാതി, മത, ലിംഗ ഭേദമന്യേ ആര്‍ക്കും…
സാമൂഹിക സേവന മേഖലയിൽ നടത്തിയ സേവനങ്ങൾ മാനിച്ച് 2001ൽ അന്നന് നോബൽ സമ്മാനം ലഭിച്ചു
വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ കൂടെ പ്രവർത്തിച്ച വിന്നിയെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവെന്നാണ് വിശേഷിപ്പിക്കുന്നത്
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം
സംസ്ഥാനത്ത് 300 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായതായി സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ
ബൂമ്രയെ കാണാനായി വീട് വിട്ട ഇദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു
അന്തവിശ്വാത്തിനെതിരെ ഉള്ള ഈ പോരാട്ടത്തില്‍ ഇപ്പോള്‍ ഇദ്ദേഹത്തോടൊപ്പം അമ്പതിനായിരത്തോളം ആളുകളാണുളളത്
കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞപ്പോള്‍ അലര്‍ജി ഉണ്ടായെന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു
Loading…
Something went wrong. Please refresh the page and/or try again.