കോഴിക്കോട്ടും തിരുവനന്തപുരത്തും പുതിയ രോഗികൾ ആയിരത്തിലധികം; എറണാകുളത്ത് 952 പേർ
എട്ട് ജില്ലകളിൽ പുതിയ രോഗികൾ അഞ്ഞൂറിലധികം
എട്ട് ജില്ലകളിൽ പുതിയ രോഗികൾ അഞ്ഞൂറിലധികം
മെറിന്റെ സംസ്കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടക്കും
തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക
ബുധനാഴ്ച പുലർച്ചെ എസ്സെക്സിലെ വ്യാവസായിക മേഖലയിലാണ് ട്രക്ക് എത്തിയത്
കൃഷിസ്ഥലത്തെത്തിയ ഫാം ഹൗസ് ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്
കെട്ടിടത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്
ബുധനാഴ്ച രാത്രിയാണ് മൃതദേഹം കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്
സാധാരണയായി എയര്‍ ഇന്ത്യയുടെ വിമാനങ്ങൾ ശരീരം എത്തിക്കാന്‍ ഈടാക്കുന്ന വിലയേക്കാള്‍ നാല്പതു ശതമാനത്തോളം കുറവാണ് പുതിയ ‘ഫ്ലാറ്റ് റേറ്റ്’
അയൽവാസികൾ ഓടിയെത്തി തീയണച്ചെങ്കിലും രക്ഷിക്കാനായില്ല
പ്രവാസി സംഘടനകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്
ഇനിയും ദ്വീപിനടുത്തേക്ക് പ്രവേശിച്ചാല്‍ അത് അവരെ കൂടുതല്‍ പ്രകോപിപ്പിക്കുകയും അക്രമകാരികളാക്കി മാറ്റുമെന്നും അത് വലിയ അപകടത്തിലേക്ക് എത്തിക്കുമെന്നും വിദഗ്ധര്‍
ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്ക് എതിരെ കേസെടുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്