
കുര്‍ളയിലെ വസ്തു ദാവൂദ് ഇബ്രാഹിമിന്റെ സഹായിയില്‍നിന്ന് വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കു മാലിക് വാങ്ങിയതായാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്
സ്വർണ്ണക്കടത്തിന്റെ വരുമാനം ദേശ വിരുദ്ധ, ഭീകരപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ക്ലെയിം ചെയ്തുകൊണ്ട്, പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ 180 ദിവസം വരെ തടങ്കലിൽ വയ്ക്കുന്നത് അന്വേഷണം മുന്നോട്ട്…
2011 നും 2017 നും ഇടയില്‍ നടന്ന 100 കോടി ഡോളറിലധികം മൂല്യമുള്ള 2,000 ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ബാങ്കുകള്‍ എസ്എആറുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്
ലഷ്‌കറെ തയിബ, ദാവൂദ് ഇബ്രാഹിം, അല്‍-ഖ്വയ്ദ, ജയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സാമ്പത്തിക ദാതാവും പാക്കിസ്ഥാൻ സ്വദേശിയുമായ അല്‍താഫ് ഖനാനി
യുഎസ് ട്രഷറിയുടെ സാമ്പത്തിക കുറ്റകൃത്യ നിയമനിര്‍വഹണ ശൃംഖലയ്ക്ക് ബാങ്കുകള്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍നിന്ന് ഉരുക്ക് വ്യവസായരംഗത്തെ പ്രധാനി മുതല്‍ ഐപില്‍ സ്‌പോണ്‍സര്‍, ഇഡി, സിബിഐ നിരീക്ഷണത്തിലുള്ള…
നാഗ്പടയിലെ 600 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ ഫ്‌ളാറ്റിലാണ് 2014ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നതു വരെ പാര്‍ക്കര്‍ താമസിച്ചിരുന്നത്.
റാവൽപിണ്ടിയിൽ നിന്ന് ലഭിച്ച പാസ്പോർട്ടിന്റെ ബലത്തിൽ ദാവൂദ് കറാച്ചിയിൽ സ്വന്തം ബംഗ്ലാവിൽ
മുംബൈ സ്ഫോടനത്തിനുശേഷം ഇയാൾ ഇന്ത്യ വിട്ടിരുന്നു
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീസ് ഇബ്രാഹിമിന്റെ കടന്നുവരവാണ് ഷക്കീലിനെ ചൊടിപ്പിച്ചത്
ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഭെണ്ടി ബസാറിലെ ‘ഡല്‍ഹി സെയ്ക’ എന്നപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു.
വിദേശത്ത് താമസിക്കുന്ന ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം
ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പദ്ധതിയുമില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍
പ്രത്യേകമായി നിർമിച്ച ബർണർ ഫോണുകൾ ഉപയോഗിച്ചാണ് വിളിച്ചത്
ഇന്ത്യയിൽ കിടന്ന് മരിക്കാനാണ് ദാവൂദിന്റെ ആഗ്രഹം
എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇഖ്ബാലിനെ അറസ്റ്റ് ചെയ്തത്
1993 മുംബൈ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യ തിരിയുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം.
കഴിഞ്ഞ ദിവസമാണ് 21 കാരനായ ജുനൈദ് ചൗധരി ഡൽഹിയിൽനിന്നും പിടിയിലായത്
ദാവൂദിന്റെ ഭാര്യാ സഹോദരിയുടെ മകളുടേതായിരുന്നു വിവാഹം
വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്
മുമ്പ് സ്ട്രോക്ക് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ കാലിലെ അഴുകിയ വ്രണം കാരണമാണ് ദാവൂദ് ചികിത്സ തേടുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട്
Loading…
Something went wrong. Please refresh the page and/or try again.