
കഴിഞ്ഞ ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് വർണറായിരുന്നു
കോഹ്ലിയുടെ കമന്റിന് വാർണർ മറുപടിയും നൽകി
വീണ്ടും സൺറൈസേഴ്സിനായി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അത് തന്റെ കയ്യിൽ അല്ലെന്നും വാർണർ പറഞ്ഞു
വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ 24 മണിക്കൂറിനുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്
ഐപിഎൽ മാസരങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, കമൻറ്റേറ്റർമാർ എന്നിവർ ഏപ്രിൽ മുതൽ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിൽക്കുകയായിരുന്നു
2018 ൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. മത്സര ഫലം അനുകൂലമാക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മനായ ബാൻക്രോഫ്റ്റാണ് പന്തിൽ കൃത്രിമം കാണിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ താമസിക്കുന്ന താജ് കോറൽ റിസോർട്ട് ബാറിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നെന്നും അത് കയ്യാങ്കളിയിലാണ് അവസാനിച്ചതെന്നുമായിരുന്നു റിപ്പോർട്ട്
മെയ് 2ന് നടക്കുന്ന മത്സരത്തിൽ ടീമിലെ വിദേശ കളിക്കാരുടെ കോമ്പിനേഷനിൽ മാറ്റമുണ്ടാകുമെന്നും മാനേജ്‍മെന്റ് അറിയിച്ചു
അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് ജയമാണ് ഡൽഹി ഈ സീസണിൽ ഇതുവരെ നേടിയത്. ഒരു ജയം മാത്രം നേടിയ ഹൈദരാബാദ് പോയിന്റ് നിലയിൽ ഏഴാമതാണ്.
ട്രെന്റ്ബൗൾട്ടും രാഹുൽ ചാഹറും മൂന്ന് വിക്കറ്റ് വീഴ്ത്തി. 19 റൺസ് മാത്രം വിട്ടുകൊടുത്താണ് ചാഹറിന്റെ വിക്കറ്റ് വേട്ട
“ഞങ്ങൾക്ക് പരമ്പര നഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം, പക്ഷെ ഞങ്ങൾക്ക് ഇവിടെ വളരെ ഹാപ്പിയായ ഒരു പെൺകുട്ടി ഉണ്ട്,” വാർണർ പറഞ്ഞു
“അദ്ദേഹത്തിന്റെ കഴിവുകൾ അറിയാം. പക്ഷേ ടെസ്റ്റിലെ ഓവറുകൾ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയില്ല. അതിനാൽ എനിക്ക് നൂറു ശതമാനം ഉറപ്പില്ല, ”വാർണർ പറഞ്ഞു
വാർണറിന്റെ പരുക്കിനെക്കുറിച്ച് മത്സരശേഷം ചോദ്യമുയർന്നപ്പോഴാണ്, ‘ഉടനെയൊന്നും സുഖപ്പെടാതിരിക്കട്ടെ’ എന്ന് രാഹുൽ ആശംസിച്ചത്
ഡേവിഡ് വാർണറും തന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്
കേരളത്തിൽ ഉൾപ്പെടെ വൻ തരംഗമായി മാറിയ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന തെലുങ്കു ഗാനത്തിനാണ് ഇരുവരും ചുവട്വെക്കുന്നത്
കത്രീന കെയ്ഫിന്റെ സൂപ്പർ ഹിറ്റ് ഗാനം ‘ഷീല കീ ജവാനി’ എന്ന ഗാനമാണ് വാർണറും മകളും കൂടി ആടിത്തകർത്തത്
പോസ്റ്റ് കണ്ടതും ഓസിസ് താരത്തിന് മറുപടിയുമായി രവീന്ദ്ര ജഡേജ തന്നെയെത്തി
ഹെയർസ്റ്റൈൽ കൊണ്ട് പലപ്പോഴും ആരാധകരെ വിസ്മയിപ്പിക്കുന്ന കോഹ്ലി ചലഞ്ച് ഏറ്റെടുക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ
39 ഫോറുകളും ഒരു സിക്സറും അടക്കമാണ് വാർണർ 335 റൺസ് നേടിയത്
ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വീട്ടിലുമുണ്ട് വിരാടിനൊരു ആരാധിക.
Loading…
Something went wrong. Please refresh the page and/or try again.