
ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ഡേവിഡ് ജെയിംസ് ചുമതലയേറ്റെടുക്കുന്നത്
ടൂർണമെന്റിന്റെ പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോഴും ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയം മാത്രമാണ് കേരളത്തിന് ആകെ മൂന്ന് പോയിന്റ് തികച്ച് സമ്മാനിച്ചത്
ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ കളിച്ച നാല് മത്സരങ്ങളിലും മാച്ച് റഫറിങ് തങ്ങൾക്കെതിരായിരുന്നെന്ന് ജെയിംസ്
കളി ജയിപ്പിക്കാൻ ശേഷിയുളള താരം 90 മിനിറ്റും കളിക്കേണ്ടതില്ലെന്ന് ഡേവിഡ് ജയിംസ്
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുത്തൻ അദ്ധ്യായത്തിന് ഇത് വഴിവയ്ക്കുമെന്നാണ് ജെയിംസ് പറയുന്നത്
പരിശീലകനാകാനുള്ള യോഗ്യത പോലുമില്ലാത്തയാളാണ് ഡേവിഡ് എന്നു ബര്‍ബ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഡേവിഡ് ജെയിംസ് പ്രതികരിച്ചിരിക്കുന്നത്
ഡേവിഡ് ജെയിംസിനെ രൂക്ഷമായി വിമർശിച്ച് സൂപ്പർ താരം ദിമിതർ ബെർബറ്റോവ് രംഗത്ത് വന്നിരുന്നു
ടീമിലെ എല്ലാ താരങ്ങളും കളിക്കാന്‍ ഫിറ്റാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജര്‍ അറിയിക്കുന്നത്
“എനിക്ക് ഒരാളോട് പ്രശ്നം ഉണ്ട് എങ്കില്‍ ഞാന്‍ നേരിട്ട് അയാളോട് തന്നെയാണ് സംസാരിക്കുക.” റെനെ മ്യൂലെന്സ്റ്റീന് സന്ദേശ് ജിങ്കനെതിരെ നടത്തിയ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.
“അവസാന രണ്ടു കളികളിലെ പ്രകടനം താരങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്. വളരെ മികവുറ്റ താരങ്ങള്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്.” ഡേവിഡ് ജെയിംസ് പറഞ്ഞു
ലീഗിൽ രണ്ടാം സ്ഥാനത്തുള്ള പൂനെ സിറ്റി എഫ് സി കരുത്തരാണ്
പ്രഥമ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേർസിന്റെ മാർക്വീ താരവും കോച്ചുമായിരുന്നു ഡേവിഡ് ജയിംസ്