Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Daughter News

vismaya, vismaya mohanlal, Baroz
‘വേണ്ട അങ്കിൾ, നമുക്കവരെ നെഗറ്റീവ് ആക്കേണ്ട’; ബറോസിന്റെ തിരക്കഥാകൃത്തിനോട് വിസ്മയ മോഹൻലാൽ

കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ കാലത്ത് ചെറുതെങ്കിലും വിസ്മയയുടെ നിർദേശങ്ങൾക്കു ഏറെ പ്രസക്തിയുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ

Supriya Prithviraj daughter
ഒന്നാ മുഖം കാണിക്കുമോ? സുപ്രിയയോട് അല്ലിമോളുടെ ആരാധകർ

വീട്ടിലെ വളർത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ ഇന്ന് പങ്കുവച്ചിരിക്കുന്നത്

virat kohli, virat kohli baby, anushka sharma, anushka sharma baby, virat kohli daughter, virat anushka baby, anushka, kohli, virushka baby, virat and anushka baby, anushka virat baby photo, virat anushka baby photo
മാലാഖ വീട്ടിലെത്തി; അനുഷ്കയുടെയും വിരാടിന്റെയും മകളുടെ ആദ്യചിത്രം പങ്കുവച്ച് സഹോദരൻ

വിരാടിന്റെ സഹോദരൻ വികാസ് കോഹ്‌ലിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

Poornima Indrajith, പൂർണിമ ഇന്ദ്രജിത്, Geethu Mohandas, ഗീതു മോഹൻദാസ്, Poornima Indrajith family photos, Geethu Mohandas family photos, Poornima Geethu mohandas photos, Geethu Mohandas daughter, Geethu Mohandas daughter photos, Rajeev ravi daughter photos, Manju Warrier, മഞ്ജു വാര്യർ, friendship, സൗഹൃദം, iemalayalam, ഐഇ മലയാളം, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
എന്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞേ; താരപുത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി പൂർണിമ

ആരാധനയ്ക്കും ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്

Allu Arjun, Allu Arjun family, Allu Arjun daughter, Allu Arjun daughter birthday party, Allu Arjun son, Allu Arjun Instagram, അല്ലു അർജുൻ
താരപുത്രിയുടെ വ്യത്യസ്തമായ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ, വീഡിയോ

ബേബി ശ്യാമിലി തകർത്ത് അഭിനയിച്ച ‘അഞ്ജലി’ എന്ന ചിത്രത്തിലെ ഗാനരംഗം മകളെ വെച്ച് പുനരാവിഷ്കകരിച്ചിരിക്കുകയാണ് താരം

Vineeth Sreenivasan, Vineeth Sreenivasan daughter
ഉറക്കത്തിൽ നിന്നും തട്ടിയുണർത്തി ദിവ്യ പറഞ്ഞു, കുഞ്ഞു വരാറായി എന്ന്; മകളുടെ ജനനകഥ പറഞ്ഞു വിനീത്

പതിനാലര മണിക്കൂറുളോളം നീണ്ട വേദന, അത്രയും സമയം ഞാനവളുടെ കൂടെയുണ്ടായിരുന്നു. ഞാനിതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായിരുന്നു അത്

Tovino Thomas, Tovino Thomas daughter, Tovino Thomas isa
അടക്കം പറഞ്ഞ് ടൊവിനോയും ഇസമോളും; കുഞ്ഞിനെ ഉണർത്തിയതിന് വഴക്ക് പറഞ്ഞ് വീട്ടുകാർ

“പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേൽപ്പിച്ചതിന് ചീത്തയും കേട്ടു,” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവച്ചത്

Shilpa Shetty, Daughter's Day, Shilpa Shtty on miscarriage, Shilpa shetty on kids, Shilpa shetty family photos, ശിൽപ്പ ഷെട്ടി, Indian express malayalam, IE malayalam
ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കില്ലെന്ന് ആരു പറഞ്ഞു; ശിൽപ്പ ഷെട്ടിയുടെ മനോഹരമായ കുറിപ്പ്

മുൻപൊരിക്കൽ, ഒരു മകൾക്കായി തങ്ങൾ അനുഭവിച്ച വേദനകളുടെയും കാത്തിരിപ്പിന്റെയും കഥ ശിൽപ്പ ഷെട്ടി പങ്കുവച്ചിരുന്നു

Prithviraj, Prithviraj daughter, പൃഥ്വിരാജ്, Instagram post, സുപ്രിയ, Prithviraj wedding anniversary, Prithviraj Supriya photos, Indian express malayalam, IE Malayalam
ഡാഡയുടെ ചെല്ലക്കുട്ടി; അല്ലിമോൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

മകളെ നെഞ്ചോടു ചേർക്കുന്ന ചിത്രത്തിന് “എന്റെ” എന്നാണ് പൃഥ്വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രത്തിനു താഴെ “എന്റേതും” എന്നു തിരുത്തി സുപ്രിയയും എത്തിയിട്ടുണ്ട്

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, ഇന്ദ്രജിത്ത്, Poornima Indrajith daughter, Poornima Indrajith daughter Nakshatra, Poornima Indrajith daughter Nakshatra video, Poornima Indrajith daughter Nakshatra singing video
വരികൾ തെറ്റിയാലും ഈണത്തിൽ കോംപ്രമൈസില്ല, പാട്ടിൽ ലയിച്ച് നക്ഷത്രക്കുട്ടി; വീഡിയോ പങ്കുവച്ച് പൂർണിമ

“ഇത്ര വർഷത്തിനിടെ കേട്ടതിൽ ഏറ്റവും ക്യൂട്ടായ വേർഷൻ,” എന്നാണ് വിജയ് യേശുദാസ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.