2025-ല്‍ ഇന്ത്യയിലെ ഓരോ സ്മാര്‍ട്ട്ഫോണിലും പ്രതിമാസ ഡാറ്റാ ഉപയോഗം 25 ജിബി ആകും
2025 ഓടെ 5ജിയുടെ വളര്‍ച്ച 18 ശതമാനമാകുമെന്നും റിപ്പോര്‍ട്ട്
2025 ഓടെ 5ജിയുടെ വളര്‍ച്ച 18 ശതമാനമാകുമെന്നും റിപ്പോര്‍ട്ട്
വെറും 450 ഡോളറിനാണ് ഫെയ്സ്ബുക്ക് പ്രൊഫൈൽ വിവരങ്ങൾ വിറ്റത്
പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയവരുടെയും ആധികാരിക വിവരങ്ങള്‍ ഇല്ലാതിരുന്നത് പല ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും തടസമെന്നും മുഖ്യമന്ത്രി
കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്നതോ, അയച്ചതോ, സ്വീകരിച്ചതോ ആയ വിവരങ്ങൾ പരിശോധിക്കുകയോ, പിടിച്ചെടുക്കുകയോ ചെയ്യാമെന്നാണ് ഉത്തരവിൽ പറയുന്നത്
ഈ ഓഫറിലൂടെ 30 ദിവസത്തെ കാലാവധിയിൽ 45 ജിബി ഡാറ്റ ലഭിക്കും
Airtel Rs 419 prepaid recharge plan: എയർടെല്ലിന്രെ പ്രീപെയ്ഡ് പദ്ധതിയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും അൺലിമിറ്റഡ് കോളുകൾ, ദിവസേന 100 സൗജന്യ എസ്എംഎസും ലഭിക്കും
നവംബർ മാസത്തിലേക്ക് ഈ ഓഫർ നീട്ടിയതിലൂടെ ഉപഭോക്താവിന് 24 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും
ചൈനീസ് ബഹുരാഷ്ട്രകുത്തകകൾ ഇന്ത്യൻ സാമ്പത്തിക മേഖലയിലേയ്ക്ക് കടന്നുവരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രാജ്യസഭയിലെ നോമിനേറ്റഡ് എം പി നരേന്ദ്രജാദവ്
ഇതേ കാലയളവില്‍ കോപ്പിറൈറ്റ് സംബന്ധിച്ച 224,464 പരാതികള്‍ ലഭിച്ചപ്പോള്‍. ട്രേഡ്മാര്‍ക്ക് സംബന്ധമായ 41,854 പരാതികളും വ്യാജ പ്രൊഫൈലുകള്‍ സംബന്ധിച്ച 14,279 പരാതികളും ഫെയ്സ്ബുക്കിന് ലഭിച്ചു.
ഏപ്രിൽ ഒന്നു മുതൽ ജിയോയുടെ പുതിയ താരിഫ് പ്ലാൻ പ്രഖ്യാപിച്ചു.