
ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ
രണ്ട് കോടിയിലധികം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്കെത്തിയതായി മുന്നറിയിപ്പ്
പേരും ഇമെയിൽ വിലാസവും മുതൽ സ്വകാര്യ സന്ദേശങ്ങൾ വരെ ചോർന്നതായും റിപ്പോർട്ടിൽ പറയുന്നു
കാലഹരണപ്പെട്ട ഫ്രെയിംവര്‍ക്കുകള്‍ ഉപയോഗിച്ച് ചെയ്തിട്ടുള്ള വെബ്‌സൈറ്റുകള്‍ വളരെ പെട്ടെന്ന് തന്നെ ഹാക്ക് ചെയ്യാന്‍ സാധിക്കും. കെഎസ്ഇബിയെ ഒരു സംഘം ലക്ഷ്യമിട്ടപ്പോള്‍ അതിലെ സാഹചര്യം പുറത്തുവന്നു. എന്നാല്‍, ലക്ഷ്യം…
ഡിജിലോക്കറില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്ക് ചോര്‍ച്ച സംഭവിക്കാനുള്ള സാധ്യത കണ്ടെത്തി
വലിയൊരു ശതമാനം ഇന്ത്യൻ ഉപഭോക്താക്കളെ ബാധിക്കുമെന്നും സൈബർ കുറ്റകൃത്യങ്ങൾക്കിരയാവുമെന്നും സൈബർ സുരക്ഷാ ഏജൻസിയായ സൈബിൾ
വെറും 450 ഡോളറിനാണ് ഫെയ്സ്ബുക്ക് പ്രൊഫൈൽ വിവരങ്ങൾ വിറ്റത്
ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളിലൊരാളിലേക്ക് കൊറോണ വൈറസ് പകർത്തും എന്നു പറഞ്ഞുകൊണ്ടുള്ള റാൻസം വെയർ ആക്രമണങ്ങളും അടുത്തിടെ റിപോർട്ട് ചെയ്യപ്പെട്ടിരുന്നു
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അവയ്ക്ക് മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കുമെന്നും ഉമ്മന്‍ ചാണ്ടി
ഫെയ്സ്ബുക്ക് ബഗ്ഗ് 6.8 മില്ല്യൻ ഉപഭോക്താക്കളെയും 1,500 ആപ്ലിക്കേഷനുകളെയും ബാധിച്ചതായാണ് റിപ്പോർട്ട്
ഇ-മെയിൽ ഐഡി, ഫോൺ നമ്പറുകൾ, ഫോട്ടോ എന്നിവയും ചോർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്
വ്യക്തി വിവരങ്ങൾ സുരക്ഷിതമാക്കി വയ്ക്കുന്നത് എങ്ങിനെയെന്ന് വിശദമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
നമോ ആപ്പിന് ‘യാതൊരു അനുമതിയും നിർബന്ധമല്ല’ എന്ന് ആപ്പിന്റെ വിശദാംശങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഉപഭോക്താക്കളുടെ അനുമതിയേ ആവശ്യമായ് വരുന്നില്ല.
യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായ് ഒന്നിലേറെ തവണയാണ് കമ്മിഷന്‍ ഫെയ്സ്ബുക്കുമായി സഹകരിച്ചു പ്രവര്‍ത്തിച്ചത്