
ചെന്നെെയിലുള്ള രജനികാന്തിന്റെ വസതിയിലെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്തുവച്ച് തടഞ്ഞിരുന്നു
തന്റെ സിനിമകൾക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ നഷ്ടം സംഭവിച്ചപ്പോൾ രജനീകാന്ത് മുൻപ് വിതരണക്കാർക്ക് പണം തിരികെ നൽകിയിരുന്നു
Tamilrockers leak Darbar Movie Online: രജനികാന്തിന്റെ മുന്‍ചിത്രങ്ങളായ ‘കാല’, ‘2.0’, ‘പേട്ട’ തുടങ്ങിയ രജനി ചിത്രങ്ങൾ റിലീസിന്റെ ആദ്യദിവസം തന്നെ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു
Darbar Movie Review: നായകന്‍ പോലീസ് ആണ് എന്നത് ‘ദര്‍ബാറിന്റെ’ സ്വീകാര്യത നിര്‍ണ്ണയിക്കുന്നതിലെ പ്രധാന ഘടകമായേക്കാം എന്ന് തോന്നുന്നു. ചിത്രത്തിന്റെ ആശയം രൂപീകരിച്ചപ്പോള്‍ ഉള്ള ഇമേജ് ആണോ…
Rajinikanth Starrer Darbar Initial Responses on Social Media, Darbar Movie Review, Darbar Audience Reactions: പ്രധാനമായും രജനി ആരാധകര്‍ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്നത്…
Darbar Movie Release: രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ആദ്യദിനം വേൾഡ് വൈഡായി 7000 സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്
Santosh Sivan Interview: ഹോളിവുഡിനെ അനുകരിക്കാത്തത് കൊണ്ടാണ് എനിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേര്‍സില്‍ അംഗത്വം കിട്ടിയത്
Darbar Movie Release: ‘ദർബാർ’ നാളെ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ സഹസംവിധായകനും കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയുമായ സുധാസ്, സിനിമ സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു
‘ദർബാറി’ൽ രജനിക്കൊപ്പം മമ്മൂട്ടി ഗസ്റ്റ് റോളിൽ എത്തുന്നുണ്ടോ എന്നാണ് പ്രധാന ചോദ്യം
ഭക്തരിൽ ഒരാളായി നിലത്തിരുന്ന് പ്രാർഥിക്കുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്
Rajinikanth turns 69: Rare photos of Thalaivar: തമിഴകത്തിന്റെ ‘തലൈവര്‍ക്ക്’ ഇന്ന് 69 വയസ്
കമലഹാസന്‍, സല്‍മാന്‍ ഖാന്‍, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
Diwali 2019: രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍
രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’
രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍