‘കിം കിം’ ഡാൻസുമായി നടൻ ഷാജുവിന്റെ മക്കൾ; വീഡിയോ
നടന് ഷാജു ശ്രീധറിന്റേയും നടി ചാന്ദ്നിയുടേയും മക്കളായ നന്ദനയുടെയും നീരാഞ്ജനയുടെയും ഡാൻസ് വീഡിയോ ശ്രദ്ധ നേടുകയാണ്
നടന് ഷാജു ശ്രീധറിന്റേയും നടി ചാന്ദ്നിയുടേയും മക്കളായ നന്ദനയുടെയും നീരാഞ്ജനയുടെയും ഡാൻസ് വീഡിയോ ശ്രദ്ധ നേടുകയാണ്
കഴിഞ്ഞ ദിവസം റിലീസിനെത്തിയ പാട്ട് വൈറലായിരുന്നു. പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ മഞ്ജു പങ്കുവയ്ക്കുന്നത്
പുതിയ ചിത്രത്തിനു വേണ്ടിയാണ് ചിമ്പുവിന്റെ നൃത്തപഠനം എന്നാണ് റിപ്പോർട്ട്
തെരുവുഗായകരുടെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന റിമിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക
നവരാത്രി സ്പെഷൽ ആയാണ് ഇരുവരും ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
കുച്ചിപ്പുടിയുമായാണ് മഞ്ജു ഇത്തവണ അരങ്ങിലെത്തിയത്
ഒന്നിച്ച് സിനിമ ചെയ്യുന്നതിനും മുൻപ് തൊട്ടേ അമ്മ സ്ഥിരം കാണിക്കുന്ന ഒരു മുഖമായിരുന്നു മഞ്ജു ചേച്ചിയുടേത്. ഈ കുട്ടിയുടെ ചിരി കണ്ടോ, കണ്ണു കണ്ടോ, ആ കുട്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട്, കണ്ടില്ലേ എന്നൊക്കെ പറയും
"വീക്കെൻഡ് ഒക്കെയല്ലേ, കുറച്ച് കളറാക്കാം എന്നു വിചാരിച്ചു," എന്ന അടിക്കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മകൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് മുക്ത
ഒരേ താളബോധത്തോടെയും എനർജിയോടെയുമാണ് സഹോദരിമാരുടെ നൃത്തം
‘വസീഗരാ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണു സാനിയയും റിനോഷും ചുവടുവയ്ക്കുന്നത്
അമ്മയെയും മകളെയും അഭിന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്