scorecardresearch

Dalit Student News

adoor gopalakrishnan
അണിഞ്ഞൊരുങ്ങുന്നവർക്ക് മുന്നിലുയരുന്ന മതിലുകൾ

വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങിയാൽ അടൂരിനെന്താണ്? ആരൊക്കെ അണിഞ്ഞൊരുങ്ങണം, ആരൊക്കെ അണിഞ്ഞൊരുങ്ങരുത് എന്നൊക്കെയുണ്ടോ?

Calicut University, കാലിക്കറ്റ് സർവകലാശാല, research students, ഗവേഷണ വിദ്യാർഥികൾ, students against guide, അധ്യാപികയ്‌ക്കെതിരെ വിദ്യാർഥികൾ, ie malayalam, ഐഇ മലയാളം
ഗവേഷക വിദ്യാർഥികൾക്ക് മാനസിക പീഡനം: കാലിക്കറ്റിൽ അധ്യാപകർക്ക് നിർബന്ധിത അവധി

ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എം.ഷമിന മലയാളം വിഭാഗം മേധാവി ഡോ. എൽ.തോമസ് കുട്ടി എന്നിവരോടാണ് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ചത്

ദലിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്; ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച അദ്ധ്യാപകനെതിരെ കേന്ദ്ര സര്‍വ്വകലാശാലയുടെ നടപടി

ക്യാംപസില്‍ ഒത്തുതീര്‍പ്പാക്കേണ്ടിയിരുന്ന കേസ് പൊലീസിന് പരാതിയായി നല്‍കിയതിനെ അപലപിച്ചായിരുന്നു അദ്ധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

dalit protest. sc st commission, dalit politcs, government order,
ദലിത് പ്രയോഗം സംസ്ഥാന കമ്മീഷന്‍ നിരോധിച്ചിട്ടില്ലെന്ന് ചെയർമാൻ

സര്‍ക്കാര്‍ ധനസഹായ പദ്ധതികളില്‍ പട്ടികജാതി, പട്ടികവര്‍ഗം എന്നതിനു പകരമായി ദലിത് എന്ന് പ്രയോഗിക്കരുതെന്നാണ് ദേശീയ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്

നീറ്റ് അനിതയെ കൊന്നു; തെന്നിന്ത്യന്‍ ട്വിറ്റര്‍ ലോകം

ദലിത്‌ വിദ്യാര്‍ഥിനിയായ അനിതയുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് #NEETkilledAnitha #NEETkillsAnitha, #BanNeet, #RIPAnita, #BJPKilledAnitha,#Neet എന്നീ ഹാഷ്ടാഗുകളില്‍ ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

dropout students, sc/ st students, engineering college,
എഞ്ചിനിയറിങ് പഠനം: കൊഴിഞ്ഞുപോയ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ കണക്കെടുക്കുന്നു

എഞ്ചിനിയറിങ് പഠനത്തിൽ നിന്നും കൊഴിഞ്ഞുപോകുന്ന പട്ടികജാതി- വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ സംബന്ധിച്ച ഒരു തരത്തിലുളള കണക്കും സർക്കാരിന്റെ കൈവശമില്ല

Telangana
രാജ്യത്തെ ആദ്യ ദലിത് സർവകലാശാല അടുത്ത വർഷം ആരംഭിക്കും

കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്

jnu, student death,
ജെ​എൻ യുവിലെ ദലിത് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചരിത്രവിഭാഗത്തിൽ എം ഫിൽ ചെയ്യുന്ന വിദ്യാർത്ഥി ജസ്റ്റിസ് ഫോർ രോഹിത് വെമുല പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനാണ്. തമിഴ് നാട് സ്വദേശിയാണ്

എസ്‌പി ഓഫീസിൽ പരാതി നൽകാനെത്തിയ ദലിത് വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തു; കൃത്യനിർവഹണം തടസപ്പെടുത്തി എന്ന് പൊലീസ്

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് ദിപയെ അറസ്റ്റ് ചെയ്തത്