scorecardresearch
Latest News

Dalit Protest News

Dalit Protest, ദളിത് പ്രക്ഷോഭം,Ravidas Temple,രവിദാസ് ക്ഷേത്രം, Ravidas Mandir,രവിദാസ് മന്ദിർ, Dalit Protest New Delhi, ന്യൂഡല്‍ഹി ദളിത് പ്രക്ഷോഭം,Dalits, ie malayalam,
‘വനഭൂമിയില്‍ നിർമിച്ചതിനാണ് ക്ഷേത്രം തകര്‍ത്തതെങ്കില്‍ ശബരിമലയും തിരുപ്പതിയും തകര്‍ക്കണം’; ഇരട്ടത്താപ്പിനെതിരെ ദലിതര്‍

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് ഡല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദലിതര്‍ തെരുവിലിറങ്ങിയത്.

Brahminical Patriachy post row, Thenmozhi Soundararajan, Brahminical patriarchy, Brahminical poster row, jack dorsey
ബ്രാഹ്മണിക്കൽ പാട്രിയാർക്കി പോസ്റ്റർ വിവാദം: ‘ശ്രദ്ധ തിരിച്ചു വിടാനുളള തന്ത്രം’

ബ്രാഹ്മണിക്കൽ പാട്രിയാർക്കി പോസ്റ്റർ ഉയർത്തിയ വിവാദത്തിന് പിന്നിലെന്ത്? മീടു, ജാതി വിവേചനം, ലിംഗ വിവേചനം, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് തേൻമൊഴി സൗന്ദരരാജൻ സംസാരിക്കുന്നു

bhima koregaon, activists,k venu,
ഭീമാ കൊറേഗാവ് അറസ്റ്റും സുപ്രീം കോടതിയുടെ നിലപാടുകളും

“സാമൂഹിക,പൗരാവകാശ പ്രവർത്തകറുടെ അറസ്റ്റുകളുടെയും കേസിന്റെയും പിന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മാത്രമാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. കൂടുതല്‍ വിപുലമായ താല്പര്യങ്ങള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു” രാഷ്ട്രീയ നിരീക്ഷകനായ ലേഖകൻ…

elgar parishad arrest, maoist arrest,
‘എൽഗാർ പരിഷത്തിന് പണം നൽകിയത് ഞങ്ങളാണ്, മാവോയിസ്റ്റുകളല്ല’ പുണെ പൊലീസിനെതിരെ മുൻ ജഡ്‌ജി

ജഡ്ജി പി.ബി.സാവന്തും ജഡ്ജി ബി.ജി.ഖോൽസെ പാട്ടിലുമാണ് പുണെയിൽ 2017 ഡിസംബർ 31നടന്ന എൽഗാർപരിഷത്ത് പരിപാടിയുടെ കൺവീനർമാർ

പാരീസ് ഉടമ്പടിയിലെ ഇന്ത്യൻ നിലപാട്, india on Paris Agreement, Climate change, കാലാവസ്ഥ സംരക്ഷണം, ഇന്ത്യ, India, US, അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറി, Paris Agreement, പാരീസ് ഉടമ്പടി,
എസ്‌സി, എസ്‌ടി നിയമഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ദലിത് സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ബിൽ കൊണ്ടുവരുന്നത് ദലിത് പ്രതിഷേധം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്

തുരുത്തിയില്‍ ‘ദൈവങ്ങളും’ സമരത്തിലാണ്

ദേശീയ പാതാ വികസനത്തിനായ് തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ വളപട്ടണം പുഴയോട് ചേര്‍ന്ന തുരുത്തി സെറ്റില്‍മെന്റ് കോളനിയിലെ ജനങ്ങള്‍ നടത്തുന്ന സമരം ഇരുപത്തിയെട്ട് ദിവസം പിന്നിട്ടിരിക്കുന്നു.

k venu on dalit protest
കേരളം കണ്ടത് ദലിത് മുന്നേറ്റം തന്നെ

കേരളത്തിന്‍റെ പൊതുവായ ജനാധിപത്യവല്‍ക്കര ണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു വഴിത്തിരിവായി ഇത് മാറിക്കൂടയ്കയില്ല. കേരളത്തിലെ ദലിത് സമൂഹത്തില്‍നിന്നു പുതിയ നേതൃത്വങ്ങളും പുതിയ മുദ്രാവാക്യങ്ങളും പുതിയ പ്രതികരണ രീതികളും…

dalit harthal.kerala, sunilkumar
പുതിയ​ ആകാശം, പുതിയ ഭൂമി: ദലിത് ഹർത്താൽ മാറ്റിയെഴുതുന്ന കേരള രാഷ്ട്രീയം

കേരളത്തിലെ വ്യവസ്ഥാപിതമായ മൂന്ന് മുന്നണികളുടെയും രാഷ്ട്രീയത്തെ നിഷേധിക്കുകയും പുതിയ കേരളത്തിന്‍റെ രാഷ്ട്രീയ ഭൂമികയെ പുതുതായി രേഖപ്പെടുത്തുകയും ചെയ്യുന്നതായി ഏപ്രിൽ ഒമ്പതിന് നടന്ന കേരള ഹർത്താലെന്ന് മുതിർന്ന മാധ്യമ…

ദലിത് ഹര്‍ത്താല്‍: കേരളത്തില്‍ സംഭവിച്ചത്

പട്ടിക ജാതി- പട്ടിക വർഗ (പീഡന നിരോധന) നിയമം ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിയിലും ദലിതര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളിലും പ്രതിഷേധിച്ചായിരുന്നു ദലിത് സംഘടനകള്‍ സംയുക്തമായി ഹര്‍ത്താല്‍…

ദലിത് നേതാക്കളെ അറസ്റ്റ് ചെയ്തത് തരം താണ നടപടി, ഗീതാനന്ദനെ അടക്കം വിട്ടയക്കണം: എ.കെ.ആന്റണി

ദലിത് സംഘടനകളുടെ ആവശ്യത്തോട് ഐക്യപ്പെട്ടുകൊണ്ട് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിരാഹാരസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

hartal
ദലിത് സംഘടനകളുടെ ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു

അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു

നാളത്തെ ഹർത്താലിന് ബസ് നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന് ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം. ഗീതാനന്ദൻ

ബസ് ഉടമകളുടെ നിലപാട് ഇരട്ടത്താപ്പാണെന്നും എം. ഗീതാനന്ദൻ