
“എനിക്കും ഒരു #Metoo കഥയുണ്ട്, പക്ഷേ സവർണ്ണ ഇന്ത്യ ഇന്നത് കേൾക്കില്ല., ഇപ്പോഴും ഓരോ ദിവസവും ഞാനനുഭവിക്കുന്ന ഭയവും വേദനയും ഭീതിയും നിങ്ങളെ വിശ്വസിച്ചു ഞാൻ തുറന്നുപറയില്ല.…
തോട്ടിപ്പണിക്കിടയില്‍ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് നിയമമുണ്ട്. എന്‍സിഎസ്കെ വിവരം ശേഖരിച്ച 123ല്‍ 70 കേസുകളില്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്.
ദലിതയുടെ ജീവിതവും പോരാട്ടവും പ്രമേയമാക്കി സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് ആന്‍ ഔട്ട്കാസറ്റ്’ എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന് പവന് കെ.ശ്രീവാസ്തവ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുന്നു
ഒന്നര സെന്റ് ഭൂമിയില്‍ രണ്ട് കൊച്ചു മുറികള്‍ മാത്രമുള്ള വീട്ടിലായിരുന്നു 82 കാരിയായ കുട്ടിയമ്മ താമസിച്ചിരുന്നത്