
പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 2018-ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തതെങ്കിൽ 2020 ആയപ്പോഴേക്കും അത് അന്‍പതിനായിരത്തിലധികമായി
മൂന്ന് പേരുടെയും കൈകളും കാലുകളും കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പെൺകുട്ടികളുടെ സഹോദരൻ പറയുന്നു
യുവാവിനെ തൂണില്‍ കെട്ടിയിട്ട് മുളവടിയും ഇരുമ്പു ദണ്ഡും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. എം.ഷമിന മലയാളം വിഭാഗം മേധാവി ഡോ. എൽ.തോമസ് കുട്ടി എന്നിവരോടാണ് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ചത്
ക്യാംപസില്‍ ഒത്തുതീര്‍പ്പാക്കേണ്ടിയിരുന്ന കേസ് പൊലീസിന് പരാതിയായി നല്‍കിയതിനെ അപലപിച്ചായിരുന്നു അദ്ധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഭിമ കൊറേഗാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെൽതുമ്പടെ സംസാരിക്കുന്നു
വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണ്” എന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. വിയോജിപ്പിന് അനുവാദം നല്‍കിയില്ലെങ്കില്‍ ‘പ്രഷര്‍ കുക്കര്‍’ പൊട്ടിത്തെറിക്കാന്‍ അത് കാരണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
“ഇന്നലെ ഒരു ദിവസം മുഴുവന്‍ താനും കുടുംബവും വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിവരാനോ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ഥികളോടും സംസാരിക്കുവാനോ പോലും അവര്‍ അനുവദിച്ചില്ല. തീവ്രവാദിയെ പോലെയാണ് തന്നോട് പെരുമാറിയത്.…
കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 16 വാഹനങ്ങൾ കത്തിച്ചു
ദലിതയുടെ ജീവിതവും പോരാട്ടവും പ്രമേയമാക്കി സംവിധാനം ചെയ്‌ത ‘ലൈഫ് ഓഫ് ആന്‍ ഔട്ട്‌കാസറ്റ്’ എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പവന്‍ കെ.ശ്രീവാസ്‌തവ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് സംസാരിക്കുന്നു
മഹാരാഷ്ട്രയില്‍ പൊതു കുളത്തിലിറങ്ങിയ മൂന്ന് കുട്ടികളെ വിവസ്ത്രരാക്കി നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു
ദലിത് ആക്‌ടിവിസ്റ്റിന്റെ രോഗിയായ അച്‌ഛനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പരാതി കൈപറ്റിയിട്ട് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തിട്ടില്ല
മര്‍ദ്ദനമേറ്റ പീറ്ററിനെ (68) ചികിത്സയ്ക്കായ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നീനുവിന്റെ കണ്ണീർ രാഷ്ട്രീയ സാമൂഹ്യ ഭരണ സംവിധാനത്തെ ചുട്ടുപൊളളിക്കും
കേസിലെ മുഖ്യപ്രതി സാനു ചാക്കോയുമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു
കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഓര്‍ത്തെടുക്കാന്‍ പറ്റുന്ന കാലം മുതല്‍ നമ്മള്‍ വേറെയും അവര്‍ വേറെയും ആയിരുന്നു, ‘ക്രിസ്തുവിന്‍റെ രക്തത്തിന്’ അതില്‍ ഒരു മാറ്റവും വരുത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല
കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയത് കേരളത്തിലെ ദുരഭിമാനക്കൊലയുടെ ഭാഗമാണ്. കേരളത്തിലെ ജാതിവെറിയുടെ രക്തസാക്ഷിയാണ് കെവിൻ. ദലിത് ചിന്തകനായ സണ്ണി കപികാട് എഴുതുന്നു.
സംഭവത്തില്‍ പൊലീസ് ഫാക്ടറി ഉടമയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഉയർന്ന ജാതിയിലുള്ളവര്‍ തന്നെയാണ് എന്‍റെ മകനെ കൊലപ്പെടുത്തിയത്. പാട്ടക്കാരന്‍ ഒരു പാവമായത് കൊണ്ട് അയാളെ അവരെല്ലാം കൂടി ഇതില്‍ പെടുത്തുന്നതാണ്
Loading…
Something went wrong. Please refresh the page and/or try again.