
കസ്റ്റഡിയിലെടുത്ത സോങ് സിയാവോളന്‍ എന്ന യുവതിയെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു
സെൻട്രൽ ഹാളിൽ എംപിമാരെ അഭിസംബോധന ചെയ്യാൻ ദലൈലാമയെ ക്ഷണിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോടും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിനോടും ഫോറം അഭ്യർത്ഥിക്കും
ആർമി ക്യാമ്പുകളിൽ സെപ്റ്റംബർ തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ദുർഗാപൂജ മുതൽ ന്യൂ ഇയർ വരെ. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയുമാണ്
ചൈനയുടെ വെല്ലുവിളികളെ അതിജീവിച്ച് തിബറ്റൻ ജനത ഇന്ത്യയിൽ കഴിയുന്നതിന്റെ അറുപതാം വാർഷികാഘോഷ പരിപാടികളാണ് വിലക്കിയിരിക്കുന്നത്
അതേസമയം ടിബറ്റിലെ സംസ്‌കാരവും പൈതൃകവും ചൈന ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു
അക്രമങ്ങൾക്ക് ഒരു പ്രശ്നത്തെയും പരിഹരിക്കാനാവില്ല. ആയിരം വർഷത്തെ അഹിംസയുടെ പാരമ്പര്യമുളള ഇന്ത്യ ലോകസമാധാനത്തിന് വേണ്ടി യത്നിക്കണമെന്നും ദലൈലാമ പറഞ്ഞു.
ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ വിമര്‍ശനവുമായി ചൈന രംഗത്തെത്തിയിരുന്നു