
പിഴ തുക നൽകിയില്ലെങ്കിൽ ശശികല 13 മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.
ശപഥം എന്തായാലും താൻ തിരിച്ചുവരുമെന്ന നിശ്ചയ ദാർഢ്യം ആ സമയത്ത് ശശികലയുടെ മുഖത്ത് പ്രകടമായിരുന്നു.
ബംഗളൂരു ജയിലിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്ന് ഇന്ന് ശശികല കീഴടങ്ങുമെന്നാണ് സൂചന.
2018 OTT Release: ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ പെട്ടെന്നുള്ള ഈ ഒടിടി റിലീസിൽ ആരാധകരിൽ പലരും നിരാശ രേഖപ്പെടുത്തുന്നുണ്ട്
ബദാമിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും
എല്ലാ ദിവസവും ശരീര ഭാരം പരിശോധിക്കുന്ന ചിലരെങ്കിലുമുണ്ടാകാം, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
കഴിഞ്ഞ ദിവസം കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് വരുത്തിയത്
അവസാന പന്തില്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.
മൃതദേഹം പ്രാഥമികമായി പരിശോധിച്ചതില്‍ 34 ലധികം മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു
ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്
2023 ജൂൺ ഒന്നാം തീയതി വരുന്നത് 1198 ഇടവം 18 വ്യാഴാഴ്ചയാണ്: June Month 2023 Astrological Predictions for Moolam to Revathi
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
ആവർത്തിച്ചുള്ള വാക്സിങ് ചില സന്ദർഭങ്ങളിൽ ശരീരഭാഗങ്ങൾ ഇരുണ്ടതാക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധ പറഞ്ഞു