
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും 30-40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്…
ചുഴലിക്കാറ്റ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് മാറി പാക്കിസ്ഥാനിലെ മക്രാൻ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്
നിലവിലെ സിസ്റ്റം അറബിക്കടലിൽ എത്തിയ ശേഷം കാറ്റിന്റെ വേഗത മണിക്കൂറിൽ 68 കി.മീ. കടക്കുകയാണെങ്കിൽ പുതിയൊരു പേര് നൽകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു
കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ചുഴലിക്കാറ്റ് മൂലമുള്ള മരണങ്ങളിൽ കാര്യമായ കുറവ് വന്നതായി പഠനത്തിൽ കണ്ടെത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെട്ടതും മരണനിരക്ക് കുറയുന്നതിന് കാരണമായതായി…
ജോലിക്കിടെ മുന്‍പ് പലതവണ ചുഴലിക്കാറ്റിനെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് കോഴിക്കോട് സ്വദേശിയായ അതുല്‍
ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
മരണത്തെ ഞാൻ മുഖാമുഖം കണ്ടുവെങ്കിലും ദൈവാനുഗ്രഹത്താലാണ് ജീവൻ തിരിച്ചുകിട്ടിയത്
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ഒമാൻ നൽകിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക
വീട്ടില്‍ കോവിഡ് രോഗികളുണ്ടെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ച് വന്ന് കറന്റ് ശരിയാക്കിത്തരുമെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ ഉറപ്പ്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി
പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കഴിഞ്ഞ 24 മണിക്കൂറായി മാന്നാർ കടലിടുക്കിലാണ് ‘ബുറെവി’യുടെ സ്ഥാനം
Cyclone Burevi: ചുഴലിക്കാറ്റ് കേരളത്തിൽ കര തൊടുക ശക്തി കുറഞ്ഞ ന്യൂനമർദമായി. നേരത്തെ പ്രവചിച്ചതുപോലെ വിനാശകാരിയായിരിക്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം
പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ അദ്ദേഹത്തോട് വിവരിച്ചെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു
നിവാർ ചുഴലിക്കാറ്റ് കാരക്കൽ തീരത്ത് ആഞ്ഞടിച്ച് ഏഴു ദിവസത്തിനുശേഷം, മറ്റൊരു ചുഴലിക്കാറ്റ് ബുറെവി ഈ ആഴ്ച അവസാനം തമിഴ്‌നാടിന്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരി കടന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
Cyclone Burevi: വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും
Loading…
Something went wrong. Please refresh the page and/or try again.