
Cyclone Fani: ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഒന്നും തന്നെ എട്ട് ദിവസമായിട്ടും കുടിവെള്ളമോ വൈദ്യുതിയോ ലഭിക്കാത്ത സാഹചര്യം തുടരുകയാണ്.
Cyclone Fani Landfall in Odisha & West Bengal: മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു
‘മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റേത് മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും,’ നരേന്ദ്ര മോദി പറഞ്ഞു.
Cyclone Fani Odisha, West Bengal Live: ഫോനി തീവ്രത കുറഞ്ഞ് പശ്ചിമ ബംഗാളിലേക്ക് നീങ്ങി
എയിംസിലെ രോഗികളും ജോലിക്കാരും വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്
വെള്ളിയാഴ്ച രാവിലെ 11.03നായിരുന്നു പെണ്‍കുഞ്ഞിന്റെ ജനനം. കുട്ടിയുടെ അമ്മ റെയില്‍വെ ജീവനക്കാരിയാണ്.
Fani Cyclone, Cancellation of Trains: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്നത്തെയും നാളെത്തെയും രാഷ്ട്രീയ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്
Cyclone Fani Landfall in Odisha & West Bengal Live: ബംഗാളിലും ഫോനിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞതായി അറിയിച്ചു
Cyclone Fani: ഒഡീഷയില്‍ കൂടാതെ പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് തീരങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പുരി ജില്ലയിലെത്തിയ വിനോദ സഞ്ചാരികളോട് മെയ് രണ്ടാം തിയ്യതി വൈകുന്നേരത്തോടെ സ്ഥലത്തു നിന്നും പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോനി ചുഴലിക്കാറ്റിന് പേര് നല്‍കിയത് ബംഗ്ലാദേശാണ്. അടുത്ത ചുഴലിക്കാറ്റിന് വായു എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ സംഭാവനയാണ്.
Fani Cyclone Live Updates: തിങ്കളാഴ്ച വലിയതുറ മുതൽ അഞ്ചുതെങ്ങ് വരെയുളള തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ടായിരുന്നു.