
ഓഫര്‍ ഉപയോഗിച്ച് വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലൈംറോഡിനു തിരികെ നല്‍കാന്‍ ഇന്റര്‍നെറ്റില്‍നിന്നു ലഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചതാണു വിനയായത്
കെഎസ്ഇബിയിൽ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈൽ നമ്പറിൽ നിന്നും വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കളിൽ സംശയമുണ്ടാക്കിയത്
തുടക്കത്തിൽ ജമ്മു കശ്മീരിലും ത്രിപുരയിലും പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്
സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കെെകാര്യം ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സെെബർ ഡോം മുന്നറിയിപ്പ് നൽകുന്നു
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടന്നും വേറെയും കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു
എൻസിഎംഇസി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരവധി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാജ്യത്തുടനീളം അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്
കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇവർക്കായി പ്രതിമാസം 41 ലക്ഷം രൂപയാണ് വേതനമായി മാത്രം ചിലവഴിക്കുന്നത്
ദൃശ്യങ്ങള്‍ ഒരു പോണ്‍സൈറ്റില്‍ കണ്ട യുവതിയുടെ സുഹൃത്താണ് വിവരം ഇവരെ അറിയിച്ചത്