‘പുണ്യ മാസത്തില്‍ ഈ ചിത്രം ഷെയര്‍ ചെയ്യാന്‍ നാണമില്ലേ?’ ആമിറിനെതിരെ സൈബര്‍ ആക്രമണം
സ്വന്തം മകളായാലും ചെറിയ കുട്ടിയല്ല, മുതിര്‍ന്ന പെണ്‍കുട്ടിയാണെന്ന കാര്യം മറക്കരുത്, റമദാന് മാസത്തില്‍ ഇറയുടെ വസ്ത്ര ധാരണം ശരിയല്ല എന്നിങ്ങനെയെല്ലാമാണ് കമന്റുകള്‍.
സ്വന്തം മകളായാലും ചെറിയ കുട്ടിയല്ല, മുതിര്‍ന്ന പെണ്‍കുട്ടിയാണെന്ന കാര്യം മറക്കരുത്, റമദാന് മാസത്തില്‍ ഇറയുടെ വസ്ത്ര ധാരണം ശരിയല്ല എന്നിങ്ങനെയെല്ലാമാണ് കമന്റുകള്‍.
ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ 'മഹാനടി' എന്ന ചിത്രത്തെക്കുറിച്ചുള്ള രാകുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന് ആധാരം.
ഈയ്യടുത്താണ് നേഹയും നടന് അങ്കദ് ബേദിയും വിവാഹിതരായത്. വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്
ഏതെങ്കിലും രീതിയിൽ ആർക്കെങ്കിലും മനഃപ്രയാസം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും സുരാജ്
കൊല്ലം സ്വദേശി റോജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കംപ്യൂട്ടർ പെട്ടെന്ന് പ്രവർത്തനരഹിതമാവുകയും മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം മാത്രം സ്ക്രീനില്‍ തെളിയുകയുമായിരുന്നു
ഞാൻ കാരണം ഉണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും രൂപേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി
ബിജെപി ഐടി സെല്ലും ജനം ടിവിയും ചേർന്നൊരുക്കിയ തിരക്കഥയായിരുന്നു ഇതെന്ന് ആൾട്ട് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും സോഷ്യൽ മീഡിയാ വിദഗ്ധരും തെളിവ് സഹിതം സമർത്ഥിക്കുന്നു
"ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് ഞാനേറെ ദുഖിതനാണ്. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കരുത് എന്നാണ് ഞാന്‍ ആശിക്കുന്നത്. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ തുടരുകയാണ് എങ്കില്‍ ഇത് എന്റെ ഇന്ത്യയല്ല. എന്റെ ഇന്ത്യയ്ക്ക് പുരോഗമനവും ദയവും വേണം. " എന്നു റഹ്മാന് പറഞ്ഞിരുന്നു
രക്ഷാ ബന്ധന് ആഘോഷിക്കുന്നത് ഇസ്ലാമിന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഇര്‍ഫാനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം
സെക്സി ദുര്‍ഗ എന്ന പേരുപോലും ഫെയ്സ്ബുക്കില്‍ പരാമര്‍ശിക്കാന്‍ പറ്റുന്നില്ല എന്നതാണ് അവസ്ഥ.
തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലാണ് 'പിയേച്ചെ' എന്ന പുതിയ വൈറസിന്റെ ആക്രമണം നടന്നത്