ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ലക്ഷ്യമിട്ട് കോപ്പിറൈറ്റ് സ്കാം; സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കാം
നസ്രിയ അടക്കമുള്ള പല സെലിബ്രിറ്റികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടു
നസ്രിയ അടക്കമുള്ള പല സെലിബ്രിറ്റികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടു
നേരത്തെ, പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷൺ വിമർശനമുന്നയിച്ചിരുന്നു
ഈ ഭേദഗതി പൊലീസിന് കൂടുതൽ അധികാരം നൽകുക വഴി മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമെന്ന് ആശങ്കയുണ്ട്
നിയമത്തിൽ വിശ്വാസമുണ്ടായിരുന്നങ്കിൽ ഇത്തരം പ്രവർത്തി ചെയ്യില്ലായിരുന്നുവെന്ന് കോടതി
കീഴ്ക്കോടതി വിധിച്ച 20,000 ദിർഹം പോര എന്നും കൂടുതൽ വേണമെന്നും ആവശ്യപ്പെട്ട് യുവതി മേൽക്കോടതിയെ സമീപച്ചെങ്കിലും ഈ ആവശ്യം തള്ളി
തങ്ങളെ ഉപദ്രവിച്ചതുകൊണ്ടാണ് തിരിച്ചു തല്ലിയതെന്ന് ഹർജിയിൽ പറയുന്നു. വിജയ് പി.നായർ വിളിച്ചിട്ടാണ് പോയത്. അവിടെ ചെന്നശേഷമാണ് സ്ഥിതി മാറിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പരാതി നൽകിയതെന്നും പ്രതികൾ ബോധിപ്പിച്ചു
സ്ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു
യുവാവ് തന്നോട് പരസ്യമായി മാപ്പ് പറയുന്നതിന്റെ ലൈവ് വീഡിയോയും ജെസ്ല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു
ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തത്
ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത്തരം നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. ഗ്രൂപ്പ് അഡ്മിൻസിനെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നു. ചില ഗ്രൂപ്പുകൾ കണ്ടെത്തി ഇതിനോടകം നശിപ്പിച്ചുകളഞ്ഞു
വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്പത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു
ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനാണ് ശുപാർശ