
സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ വടകര പൊലീസ് സ്റ്റേഷനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ സജീവനെ എസ് ഐ മർദിച്ചതായും ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ലെന്നുമാണു സുഹൃത്തുക്കളുടെ ആരോപണം
എന്‍സിആര്‍ബിയുടെ രേഖകള്‍ പ്രകാരം കസ്റ്റഡി മരണത്തില്‍ ഏറ്റവും അധികം പൊലീസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് 2006 ലാണ്
ഇന്ന് രാവിലെ വിലാപ യാത്രയായി ജന്മദേശമായ കുടപ്പനയിൽ എത്തിക്കും. ഉച്ചയ്ക്കു 3ന് കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം
പ്രതികളെ എന്തുകൊണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നില്ലന്ന് കോടതി ആരാഞ്ഞു
ശരിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന പോള്‍ദുരൈയുടെ നില ശനിയാഴ്ചയോടെ വഷളാകുകയായിരുന്നു
ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ഫീനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയുമായിരുന്നു
ജനങ്ങളുടെ സംരക്ഷകരാകേണ്ട പൊലീസ് ചൂഷകരാകുന്നത് വലിയ ദുരന്തമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു
സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ അതും സിബിഐ അന്വേഷണത്തിന് വിടാൻ സർക്കാർ തീരുമാനിച്ചു
രണ്ട് കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെത്തി
ആവശ്യമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ വിസ്തരിക്കും
രാജ്കുമാറിന്റെ കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു
കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്
കാലുകള്‍ വലിച്ച് അകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞെന്നും റിപ്പോർട്ടിൽ
കാലുകള്‍ ബലമായി അകത്തിയതിന്റെയുള്‍പ്പെടെയുള്ള പരിക്കുകളാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്
വേട്ടപ്പടി മൃഗത്തെ വേട്ടയാടും വിധമായിരുന്നു മര്‍ദനമെന്നും ശാലിനി പറഞ്ഞു
പകരം മലപ്പുറം എസ്.പിയായ ടി. നാരായണനെ ഇടുക്കി എസ്.പിയായി നിയമിച്ചു
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്നും പിണറായി വിജയൻ
ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം
Loading…
Something went wrong. Please refresh the page and/or try again.