ജോര്‍ജ് ഫ്‌ളോയ്‌ഡ് മുന്നേറ്റം ഇന്ത്യയില്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല?
കറുത്ത ജനതയുടെ ആവശ്യങ്ങളെ പിന്തുണച്ച്, ''നീതിയില്ല, സമാധാനമില്ല'' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് വെള്ളക്കാര്‍ യൂറോപ്പിലെയും യുഎസിലെയും തെരുവുകളില്‍ ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഭൂരിപക്ഷ വിഭാഗങ്ങളും സര്‍ക്കാരുകളും ഇത് പിന്തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?