scorecardresearch
Latest News

CUSAT

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി 1971-ൽ കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണ സർ‌വ്വകലാശാലയാണ്‌. ഈ സർവ്വകലാശാലയ്ക്ക് കൊച്ചിയിൽ രണ്ടും, ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒന്നും കാമ്പസുകൾ ഉണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നു.

CUSAT News

University News
University Announcements 22 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 22 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Earthquake, Cusat
ഭൂകമ്പ പ്രവചനം സാധ്യം; കേരളത്തിലെ ആദ്യ ഭൗമ കേന്ദ്രം കൊച്ചി സര്‍വകലാശാലയില്‍

‘ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഓഫ് ഡിറ്റക്ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്മിക് അലേര്‍ട്ട്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ കേന്ദ്രം കുസാറ്റില്‍ സ്ഥാപിച്ചത്

vasuja , memories, iemalayalam
ശാന്ത എന്നു പേരുള്ള മഴ

“പട്ടിണിയും ദാരിദ്ര്യവും പ്രാരാബ്ധങ്ങളും എന്നു വേണ്ട, ജീവിതം ഒരിക്കലും അവരോടു ദയയോ സ്നേഹമോ കാട്ടിയിട്ടില്ല. അവരോ ശാന്തമായും സൗമ്യവുമായി മാത്രം ജീവിതത്തോട് ഇടപെട്ടു. ഒരിക്കൽ പോലും മുഷിഞ്ഞ…

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam
University Announcements 25 November 2020: ദേശീയ പണിമുടക്ക്, നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു; ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 25 November 2020: ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചു; വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്നത്തെ പ്രധാന അറിയിപ്പുകൾ

cusat students, ie malayalam
അന്തരീക്ഷ പേടകങ്ങളെ തിരികെയെത്തിക്കാനുള്ള സംവിധാനവുമായി കുസാറ്റ് വിദ്യാർഥികള്‍

അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതിക്കനുസരിച്ചു അകലങ്ങളിലേക്ക് നീങ്ങുന്ന പേടകം ജിയോ ഫെന്‍സിങ് മുഖേന നിയന്ത്രിക്കാനാകും

cusat, കുസാറ്റ്, Cochin University of Science and Technology, കൊച്ചി സർവകലാശാല, ie malayalam, ഐഇ മലയാളം
കൊച്ചി സര്‍വകലാശാല അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോളേജ് അധ്യാപകരുടേതില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ സർവകലാശാലകളില്‍ അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആണ്

cusat, കുസാറ്റ്, Cochin University of Science and Technology, കൊച്ചി സർവകലാശാല, ie malayalam, ഐഇ മലയാളം
CUSAT CAT 2019 Results: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അമീര്‍ അഹമ്മദ് ഇംതിയാസിന്

CUSAT CAT 2019 Result: പട്ടിക ജാതി വിഭാഗത്തില്‍ വിഷ്ണു വി ശശീന്ദ്രനും നന്ദു ബിയും ഒന്നാം റാങ്ക് നേടി.

dr kn madhusoodanan, കെ.എൻ.മധുസൂദനൻ, cusat, കുസാറ്റ്, cusat vice chancellor, ie malayalam, ഐഇ മലയാളം
ഡോ. കെ.എന്‍.മധുസൂദനന്‍ കുസാറ്റ് വൈസ് ചാന്‍സലറായി ചുമതലയേറ്റു

നിലവില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ പ്രൊഫസറും സിന്‍ഡിക്കേറ്റംഗവുമാണ് ഡോ. മധുസൂദനന്‍

priya a s ,memories
വലിയ രണ്ടുമനുഷ്യരും രണ്ടു ചെറിയ സര്‍വ്വകലാശാലകളും

കേരളത്തിൽ തിരഞ്ഞെടുപ്പിന്റെ വിറകു കൊള്ളിക്ക് തീ പിടിക്കുമ്പോൾ ,ഒരു കാലിക പ്രസക്തിയുള്ള വിജയനും ഒരു ഓർമ്മ വെടിയുണ്ടയിലെ നക്സൽ വർഗ്ഗീസും വർത്തമാനമാകുമ്പോൾ പ്രിയ എ എസിന് മറ്റൊരു…