
ഉത്തര്‍പ്രദേശിലെ 11 സ്മാരകങ്ങളും ഡല്‍ഹിയിലും ഹരിയാനയിലും രണ്ടുവീതം സ്മാരകങ്ങളും കാണാതായവയില്‍ ഉള്‍പ്പെടുന്നു
പണ്ഡിറ്റ് ഭജൻ സോപോരി സംഗീതസംവിധായകനും സംഗീതജ്ഞനും അദ്ധ്യാപകനും എഴുത്തുകാരനും കവിയുമായിരുന്നു
‘നിറങ്ങൾ ഓർമകളുടെ, കാഴ്ചകളുടെ ഭാഗമാണ്. പക്ഷേ ബനാറസിൽ നിറത്തിന് രുചിയുണ്ട്, രുചിക്ക് നിറവും,’ ‘ഇന്ത്യ വീവ്‌സ്’ പംക്തിയിൽ കാർത്തിക എസ് എഴുതുന്നു
ആറുമാസത്തോളം നിലമ്പൂർ അസ്ഥാനമായി ഹാജി സമാന്തര ഖിലാഫത്ത് ഭരണം നടത്തി, പ്രത്യേക പാസ്‌പോർട്ട്, കറൻസി, നികുതി സമ്പ്രദായം എന്നിവയടക്കം
പരീക്ഷണ, വിമോചന സിനിമകളിലെ സ്ത്രീയവതരണങ്ങളും ആൺനോട്ടങ്ങളുടെ കാഴ്ചവട്ടങ്ങൾ മാത്രമായിരുന്നോ. “അവൾ അപ്പടിത്താൻ” എന്ന തമിഴ് ചലച്ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം
നവമിയുടെ പ്രധാന ചടങ്ങുകളിലൊന്ന് ഗർബ സമർപ്പണമാണ്. ദേവിയെ ആവാഹിച്ച കുടങ്ങളെയാണ് ഗർബ എന്നു പറയുന്നത്. നവരാത്രി ആഘോഷം തുടങ്ങുമ്പോൾ മുതൽ വീടുകളിൽ ഗർബ വെച്ച് പൂജ തുടങ്ങും
തിരുവനന്തപുരം ബി ടി ആർ ഭവനിൽ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് അഴിച്ചുപണി, സച്ചിദാനന്ദനാണ് പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് സംസ്‌കൃതി യൂണിവേഴ്സിറ്റി എന്ന ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ഗൗരി ലങ്കേഷിൻറെ കൊലപാതകം അതീവ ദുഃഖകരം മാത്രമല്ല, ഭയാനകവുമാണെന്ന് സുഗതകുമാരി