
പ്രതിഷേധക്കാർ “സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം ഉയർത്തി പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ സ്ഥാനമൊഴിയണമെന്ന് ആഹ്വാനം ചെയ്താണ് പ്രതിഷേധിച്ചത്
1959 മുതൽ 2006 വരെ നീണ്ട 47 വർഷങ്ങൾ റൗളിൻറെ സഹോദരനും വിപ്ലവനായകനുമായ ഫിഡൽ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവിയിൽ.
രണ്ടായിരത്തിലധികം തൊഴിൽമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രി മാര്‍ത്ത എലേന ഫൈറ്റോ കാബ്രെറ അറിയിച്ചു
ക്യൂബന്‍ നഗരമായ ഹോല്‍ഗിനിലേക്ക് പുറപ്പെട്ട വിമാനം ഒരു കൃഷി സ്ഥലത്താണ് തകര്‍ന്നു വീണത്
കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം ജനിച്ചയാൾ ക്യൂബയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത് ഇതാദ്യം
വിദ്യാഭ്യാസ മന്ത്രി, സാംസ്കാരിക മന്ത്രി, കമ്യൂണിസ്റ്റ് പാർട്ടി ഓർഗനൈസിങ് സെക്രട്ടറി, കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു