
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും സ്ത്രീകളെ മൽസരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം
സർവ്വീസിലിരിക്കെ കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജിയാണ് സി.എസ്.കർണ്ണൻ
ഇന്ത്യാ ചരിത്രത്തില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സിറ്റിങ് ജഡ്ജ് ആണ് ജസ്റ്റിസ് കര്ണന്.
കര്‍ണനെ കൊൽക്കത്ത എസ്എസ്കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്
കൊച്ചി പനങ്ങാട്ടുളള ലേക്ക് സിംഫണി റിസോര്‍ട്ടിലാണ് അദ്ദേഹം ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം
കർണൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്
തമിഴ്നാട്- ആന്ധ്ര പൊലീസ് സംയുക്തമായാണ് കൊല്‍ക്കത്ത പൊലീസ് സംഘത്തിന് യാത്രാ സൗകര്യം ഒരുക്കുന്നത്
ഇന്ത്യന്‍ ജുഡീഷ്യറിയിൽ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്ക് വഴിവെച്ചിരിക്കുന്ന ജസ്റ്റിസ് കര്ണന് ആരാണ് ?
ഒരു ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്
നിയമത്തെ കുറിച്ച് അറിവില്ലാതെ തന്നെ മാനസികമായും അല്ലാതെയും ബുദ്ധിമുട്ടിക്കുകയും, 120 കോടിജനങ്ങള്‍ക്ക് മുമ്പാകെ അപമാനിക്കുകയും ചെയ്തതായും ജസ്റ്റിസ് കര്ണന്