
NEO Bank: ഫെഡറൽ ബാങ്കിന്റെ പിന്തുണയുള്ള നിയോ ബാങ്കുകളാണ് ഫൈ മണിയും ജൂപ്പിറ്ററും
സ്വന്തം ഉത്തരവാദിത്തത്തിലാണു ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നതെന്നു നിക്ഷേപകര്‍ ഓര്‍ക്കണമെന്ന് ആർബിഐ ഗവർണർ പറഞ്ഞു
പൂണെ ഡി വൈ പാട്ടീല്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അനില്‍ നരസിപുരവും ശ്രുതി നായരുമാണ് രാജ്യത്ത് ആദ്യമായി ബ്ലോക്ക് ചെയിനിലൂടെ വിവാഹിതരായിരിക്കുന്നത്
കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള ‘ലാസറസ് ഗ്രൂപ്പ്’ എന്ന് വിളിക്കപ്പെടുന്ന ഹാക്കര്‍മാരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു