France vs Croatia, FIFA World Cup 2018 Final Highlights: കപ്പ് ഫ്രാന്‍സിന് തന്നെ (4-2)
France vs Croatia, FIFA World Cup 2018 Final Highlights: 1998ല്‍ കപ്പ് നേടിയ ഫ്രാന്‍സിന്റെ നായകനാണ് ഇന്ന് ഫ്രാന്‍സ് പരിശീലകനായ ദിദിയര്‍ ദെഷാംപ്. ഫ്രാന്‍സിനിത് രണ്ടാം ലോകകപ്പ് കിരീടം.