
കരുത്തരായ പോര്‍ച്ചുഗലിനെ അയര്‍ലന്‍ഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു
UEFA EURO 2020 Score, Result: ഇരു ടീമുകളും മൂന്ന് വീതം ഗോൾ നേടി സമനിലയിലെത്തിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയായിരുന്നു
ഗ്രൂപ്പ് ഡിയില്‍ മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതെത്തി
UEFA EURO Cup 2020 Live Streaming: മികച്ച പ്രതിരോധം തീര്‍ക്കുന്ന സ്കോട്ട്ലന്‍ഡിനെ നേരിടുക ക്രൊയേഷ്യക്ക് എളുപ്പമാകില്ല
UEFA EURO Cup 2021 Live Streaming: ചെക്ക് റിപ്പബ്ലിക്കിനെ നേരിടുന്ന ക്രൊയേഷ്യക്ക് ടൂര്‍ണമെന്റില്‍ തുടരാന്‍ വിജയം അനിവാര്യമാണ്
UEFA EURO Cup 2021 Live Streaming: 2018 ലോകകപ്പ് സെമി ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ക്രൊയേഷ്യക്ക് ഒപ്പമായിരുന്നു
UEFA Nations League-France vs Croatia Result, Score, Report- Football News: പതിനാറാം മിനുറ്റിൽ തന്നെ ആദ്യ ലീഡ് നേടാൻ കഴിഞ്ഞെങ്കിലും ആദ്യ പകുതിയിലെ എക്സ്ട്രാടൈമിലെ…
ലോകകപ്പ് റണ്ണർഅപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പറങ്കിപ്പട പരാജയപ്പെടുത്തിയത്
ക്രൊയേഷ്യൻ നിരയിൽ നായകൻ ലൂക്കാ മോഡ്രിച്ചിന്റെയും ഉപനായകൻ ഇവാൻ റാക്കിട്ടിച്ചിന്റെയും അഭാവം അവർക്കും തിരിച്ചടിയാണ്
ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് സ്വീഡനെയും ബെൽജിയം ഡെൻമാർക്കിനെയും ഇംഗ്ലണ്ട് ഐസ്ലൻഡിനെയും നേരിടും
പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച കാലിനിച്ചിനെ പരിശീലകന് റഷ്യയില്‍ നിന്ന് ക്രൊയേഷ്യയിലേക്ക് പറഞ്ഞയക്കുകയായിരുന്നു
50 ലക്ഷത്തോളം മാത്രം ജനസംഖ്യയുളള ക്രൊയോഷ്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുളള ഇന്ത്യ ‘ഹിന്ദു- മുസ്ലിം’ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ഹര്ഭജന്
പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. രാജ്യം ആഹ്ലാദിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് ആനന്ദ നൃത്തമാടണം, സങ്കടപ്പെടുമ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം, അവരിലൊരാളാവണം…
അവസാന നിമിഷം വരെ തങ്ങള്‍ പൊരുതിയെന്നും ടീമില്‍ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞ മോഡ്രിച്ച് ഫെെനലില്‍ പരാജയപ്പെട്ടെങ്കിലും ഈ നേട്ടം തങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു
17 വയസും 249 ദിവസവും പ്രായമുളളപ്പോഴായിരുന്നു പെലെ ഈ റെക്കോര്‍ഡ് നേടി ഒന്നാം സ്ഥാനത്തെത്തിയത്
ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ടിന്റെ നായകന് ഹാരി കെയ്നാണ്
FIFA World Cup 2018: പല വമ്പന്മാരും കടലാസില്‍ മാത്രം കളിച്ചപ്പോള്‍ റഷ്യയിലെ മൈതാനത്തും ആരാധകരുടെ ഹൃദയത്തിലുമാണവര്‍ കളിച്ചത്
FIFA World Cup 2018: പരാജയത്തിലും തലയുയര്‍ത്തി തന്നെയാണ് ക്രൊയേഷ്യ മടങ്ങുന്നത്
France vs Croatia, FIFA World Cup 2018 Final Highlights: 1998ല്‍ കപ്പ് നേടിയ ഫ്രാന്‍സിന്റെ നായകനാണ് ഇന്ന് ഫ്രാന്‍സ് പരിശീലകനായ ദിദിയര്‍ ദെഷാംപ്. ഫ്രാന്‍സിനിത്…
എല്ലാവരും ഫ്രാന്‍സിന് സാധ്യത കല്പ്പിക്കുമ്പോള് മറ്റ് ടീമുകളെ പിന്തുണച്ചിരുന്നവരെ തങ്ങളുടെ പക്ഷത്താക്കാന്‍ ഉന്നമിട്ടാണ് ട്വീറ്റ്
Loading…
Something went wrong. Please refresh the page and/or try again.